നിങ്ങള്‍ ഇത് വരെ ടൈം ലൈനിലേക്ക് മാറിയില്ലേ ?
ഇല്ലെങ്കില്‍ വേഗം പരീക്ഷിക്കു ..
ഫേസ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു മാറ്റം ആണ് ഇപ്പോള്‍ പുതിയതായി അവതരിപ്പിച്ച ടൈംലൈന്‍ ,നമുക്ക് ഒരു ലൈഫ്ബുക്ക് ആയി ഫേസ് ബുക്കിനെ മാറ്റാം എന്നത് തന്നെ ആണ് ടൈം ലൈന്‍ കൊണ്ട് ഓരോ യുസെരിനും കിട്ടുന്ന വലിയ നേട്ടം .
ഈ ഒറ്റ മാറ്റം കൊണ്ട് തന്നെ ഗൂഗിള്‍ പ്ലസ്സിനു ഫേസ്ബുക്ക് ബഹുദൂരം പിന്നിലാക്കിയിരിക്കുകുയാണ് .
നിങ്ങള്‍ ഇത് വരെ ടൈം ലൈന്‍ പരീക്ഷിച്ചില്ലേ.?
ഇല്ലെങ്കില്‍ ഉടന്‍ ടൈം ലൈനിലേക്ക് മാറു...
താഴെ ചിത്രം ശ്രദ്ധിക്കു ..
മാറിയവര്‍ ക്ഷമിക്കുമല്ലോ അല്ലെ ?..
ആദ്യം നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യു.
ശേഷം മുകളില്‍ സെര്‍ച്ച് ബാറില്‍ timeline എന്ന് സെര്‍ച്ച് ചെയ്യുക .
ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് ടൈം ലൈനിലേക്ക് മാറിയിരിക്കും .
ഇനി നിങ്ങള്‍ക്ക് താഴെ ചിത്രത്തില്‍ ഒന്ന് എന്ന് രേഗപ്പെടുത്തിയ അവിടെ ക്ലിക്ക് ചെയ്തു ഒരു cover നിങ്ങളുടെ അക്കൌണ്ടില്‍ ആഡ് ചെയ്യാം .
അതിനു ശേഷം രണ്ടു എന്ന് രേഗപ്പെടുത്തിയ അവിടെ publish എന്ന് കാണാം അതില്‍ പ്രസ് ചെയ്തു അക്കൗണ്ട് പബ്ലിഷ് ചെയ്യാം .
പബ്ലിഷ് ചെയ്യുന്നതിന് മുന്പ് ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ് .
നിര്‍ദേശങ്ങള്‍ വായിക്കുമല്ലോ അല്ലെ ?
ഇതാ ഇപ്പോള്‍ നിങ്ങളുടെ ഫേസ് ബുക്കും ടൈം ലൈനില്‍ ..ഇത് പോലെ .
=================================================================
ithu thhiruchu aadya model aakkkaan valla maargavum undo?
ReplyDeleteWARNING TO ALL-
ReplyDeleteDon't install the new facebook Timeline!!
I found timeline is not good at all!
Seriously, timeline might be the biggest step backwards ever in the FB design. It is horrible.
I hate the new timeline! it's terrible, confusing, ugly and annoying as hell! I want the old FB back!
I clicked on take the tour and it automatically changed my profile page to the timeline. Has anyone managed to find out how to change this back???
Where are the facebook creators when we need them?
They ignore us. bunch of ***ks
Theres so many people wanting the old FB profile back... out ov all my friends NONE of them like the new timeline || ITS BASICLY TWITTER NOW!!! || y cant FB listen and read All these comments and give us the OLD FB profile back
can any one here help me ? how to remove fb timeline? --."
i just try to get it i think it can be removed, but it can't :|
i ady try the " developer app " but there's no option to del that fb timeline.. -.-
How do i go back from time line?? is der ny way to go normal profile??
ReplyDelete