ചിലപ്പോള്‍ ന്യൂസ് പേപ്പര്‍ വായിക്കാന്‍ സൈറ്റ് ഓപ്പണ്‍ ആക്കിയല്ലോ , അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഒരു ന്യൂസ് കോപ്പി എടുത്താലോ വായിക്കാന്‍ പറ്റാതെ വരും , അത് നമ്മുടെ സിസ്റ്റം ആ ഫോണ്ട് സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ആണ് ,അത് കൊണ്ട് തന്നെ ആ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുക എന്നതാണ് അത് വായിക്കാന്‍ ഉള്ള മാര്‍ഗം .
font ഏതാണെന്ന് അറിയാന്‍ ഉള്ള ചെറിയ ഒരു വിദ്യ ഇതാ നിങ്ങള്കായി
കാരണം അവര്‍ ഉപയോഗിച്ച font നിങ്ങളുടെ
കമ്പ്യൂട്ടറില്‍ ഇല്ലാത്തത് കൊണ്ട് ആകുന്നു.
അവര്‍ ഏതു font ഉപയോഗിച്ചത് എന്ന് അറിഞ്ഞാല്‍
ആ font നമുക്ക് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍
മലയാളം വായിക്കാന്‍ സാധിക്കും.
അവര്‍ ഉപയോഗിച്ച font നമുക്ക് കണ്ടുപിടിക്കാം.
നിങ്ങള്‍ക്ക് വേണ്ട text copy ചെയ്തു word
ല്‍ പേസ്റ്റ് ചെയ്യുക. ശേഷം word ല്‍ ctrl +shift +F
എന്ന് അടിച്ചാല്‍ അവര്‍ ഉപയോഗിച്ച font കാണും.
ഈ font ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു ആ font ഇന്‍സ്റ്റാള്‍
ചെയ്താല്‍ നിങ്ങള്‍ക്കു മലയാളം വായിക്കാന്‍ സാധിക്കും.
======================================================
ഫോണ്ട് ആവശ്യമുള്ളവര്‍ക്ക് ബ്ലോഗിന് വലതു ഭാഗത്തായി മലയാളം വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ എന്ന് കാണാം അതില്‍ പ്രസ് ചെയ്യ്
==============================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..