Wednesday, December 14, 2011

6:45 AM

 

യു ടുബില്‍ നിങ്ങള്‍ക്ക് അക്കൗണ്ട്‌ ഉണ്ടോ ..

നിങ്ങള്‍ വീഡിയോ അപ്‌ലോഡ്‌  ചെയ്യാറുണ്ടോ ?

ചിലപ്പോള്‍ എങ്കിലും നിങ്ങള്‍ക്ക് തോന്നിക്കാനും അതില്‍ നമ്മുടെ നെയിം ആഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്ന് , എന്നാല്‍ എന്നെ പോലെ ഉള്ള എട്ടാം ക്ലാസും ഗുസ്തിയും ഉള്ള പലര്‍ക്കും വീഡിയോ എഡിറ്റിംഗ് ഒന്നും അറിയില്ല എന്നാ ഒറ്റ കാരണത്താല്‍ ആ മോഹം ചവറ്റു കൊട്ടയിലാക്കും , എന്നാല്‍ ഇതാ വളരെ സിമ്പിള്‍ ആയി നമ്മുടെ നെയിം ആഡ് ചെയ്യാന്‍ യു ടുബ്‌ തന്നെ ഒരവസരം തന്നിരിക്കുന്നു ..

അപ്പോള്‍ അത് എങ്ങനെ എന്ന് നോക്കുകയല്ലേ..

 

താഴെ ഉള്ള ഓരോരോ സ്റെപ്പും അത് പോലെ തന്നെ ചെയ്തു നോക്കു

..നിങ്ങളുടെ നെയിം അത് വരുത്താം ...



യൂ ടൂബില്‍ ലോഗിന്‍ ചെയ്ത ശേഷം വീഡിയോ മാനേജര്‍ എടുക്കുക്ക, യൂ ടൂബ് ഇപ്പോള്‍ പുതുക്കുന്നതിനാല്‍ ഇങ്ങിനൊരു വിന്‍ഡോ കണ്ടേക്കാം



ട്രൈ ഇറ്റ് നൗ എന്നതില്‍ ക്ലിക്ക് ചെയ്തു ആക്ടീവ് ആക്കുക



അപ് ലോഡ് ചെയ്ത വീഡിയോകള്‍ കാണാം, ഇല്ല എങ്കില്‍ ഒരു വീഡിയോ അപ് ലോഡ് ചെയ്യുക,അപ്പോള്‍ ഇതു പോലെ കാണാന്‍ ആകും,അതില്‍ ഒരു വീഡിയോക്കു ഒപ്പമുള്ള അനോട്ടേഷന്‍ എന്നത് ക്ലിക്ക് ചെയ്യുക,


ഇനി ചിത്രത്തില്‍ കാണുന്ന പോലെ ടൈറ്റില്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക, ഇനി ആ ടെക്സ്റ്റ് ബോക്സില്‍ വായില്‍ തോന്നുന്നതൊക്കെ ടൈപ്പ് ചെയ്യുക




ടൈം കൂടി സെറ്റ് ചെയ്യുക ..ഫസ്റ്റ് ടൈം സീറോ തന്നെ ആണ് നല്ലത് ലാസ്റ്റ് നമ്മുടെ വീഡിയോ എന്തര്‍ ഉണ്ട് അതിനു കുറച്ച കൂടുതല്‍ ആക്കി കൊടുക്കുക ..
അടിയില്‍ ഒരു ബാര്‍[ T വരും അത് ഡ്രാഗ് ചെയ്യുകയും ആവാം





താഴെ കാണുന്ന പോലെ ആ ടെക്സ്റ്റ് ലെയര്‍ ആദ്യം മുതല്‍ അവസാനം വരെ ഡ്രാഗ് ചെയ്ത ശേഷം പബ്ലിഷ് ചെയ്യുക



ദാ ഇതു പോലെ ഇരിക്കും ഫൈനല്‍ റിസല്‍ട്ട്
===============================================================
കടപ്പാട് : സുഹൃത്ത് .കോം

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...