Saturday, December 24, 2011

6:59 AM
3

നമ്മള്‍ സിനിമ പാട്ട് , അല്ലെങ്കില്‍ മറ്റു ആല്‍ബം mp3 song ഒക്കെ കാണുമ്പോള്‍ അതില്‍ ഒന്നുകില്‍ ആരുടെയെങ്കിലും ഫോട്ടോ , അല്ലെങ്കില്‍ ആല്‍ബം നെയിം  അങ്ങനെ പലതും കാണാറുണ്ട് ,അത് പോലെ നമുക്ക്  നമ്മുടെയും ഫോട്ടോ mp3 യില്‍ ആഡ്  ചെയ്യാം ..
അറിയുന്നവര്‍ ക്ഷമിക്കുമല്ലോ....?...
അത് എങ്ങനെ എന്ന് നോക്കാം അല്ലെ ?




ആദ്യം നാം ചെയ്യേണ്ടത്  നമുക്ക് ഫോട്ടോ ആഡ് ചെയ്യേണ്ട സോങ്ങ്സ് മുഴുവന്‍ വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ ല്‍ ഓപ്പണ്‍ ചെയ്യുക .
ശേഷം വിന്‍ഡോസ്‌ മീഡിയ പ്ലയറില്‍ ഓപ്പണ്‍ ആയ സോങ്ങ്സ് മുഴുവന്‍ സെലക്ട്‌ ചെയ്യുക
താഴെ ചിത്രത്തില്‍ 1 എന്ന് രേഗപ്പെടുതിയത് ശ്രദ്ധിക്കു..
( shift ബട്ടണ്‍ ഉപയോഗിച്ച് മുഴുവന്‍ സെലക്ട്‌ ചെയ്യാം .
വിന്‍ഡോസ്‌ മീഡിയ പ്ലയറില്‍ ആദ്യത്തെ സോങ്ങ്സ് സെലക്ട്‌ ചെയ്യുക ..ശേഷം ഷിഫ്റ്റ്‌ ബട്ടണ്‍ പ്രസ്‌ ചെയ്തു പിടിച്ചു ലാസ്റ്റ് സോങ്ങില്‍ അമര്‍ത്തിയാല്‍ മൊത്തം സെലക്ട്‌ ആകും .)
ശേഷം അതില്‍ തന്നെ വലത്തേ ബട്ടണ്‍ ക്ലിക്ക് ചെയ്തു advanced tag editor എന്നതില്‍ പ്രസ്‌ ചെയ്യു

   
 ഇപ്പോള്‍ കിട്ടിയ വിന്‍ഡോയില്‍ picture എന്നത് സെലക്ട്‌ ചെയ്യുക,പിന്നെ ആഡ് എന്നതും, താഴെ ചിത്രം നോക്കു..
 പിന്നെ നാം കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ സെലക്ട്‌ ചെയ്യുക ഓപ്പണ്‍ കൊടുക്കുക
 പിന്നെ താഴെ ചിത്രത്തില്‍ കാണിച്ച പോലെ picture type  എന്നത് cover back  എന്നത് സെലക്ട്‌ ചെയ്യുക .
apply കൊടുക്കുക .
ഇനി ആഡ് ആകുന്നത് വരെ വെയിറ്റ് ചെയ്യുക .
ശേഷം ഓക്കേ ബട്ടണ്‍ പ്രസ്‌ ..
ഇനി വീണ്ടും അതെ സോങ്ങ്സ് വിന്‍ഡോസ്‌ മീഡിയ പ്ലയറില്‍ തുറന്നു നോക്കു ...
നിങ്ങളുടെ ഫോട്ടോയും  വന്നില്ലേ ...
ഇഷ്ടമായാല്‍ കമന്റ്സ് ഇടാന്‍ മറക്കല്ലേ ?.........
===============================================================





 

3 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...