video download ചെയ്യുന്നതിനെ പറ്റി ഒരുപാട് തരികിടകള്‍ ഇതിനു മുന്പ് ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്തിട്ടുണ്ട് .
വായിക്കാത്തവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം
അങ്ങനെ ഒരു പോസ്റ്റില്‍ ഒരു കൂട്ടുകാരന്‍ ഇങ്ങനെ കമന്റ് ചെയ്തു .
കുറേശെ കുറേശെ ആയി -pause - ചെയ്തു എങ്ങനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം എന്ന് .
നെറ്റ് ഉപയോഗം കുറഞ്ഞ സമയത്ത് ഡൌണ്‍ലോഡ് ഇട്ടു വെക്കാമല്ലോ എന്ന് കരുതി ആകും കൂട്ടുകാരന്‍ ഇങ്ങനെ ഒരു കമന്റ് ഇട്ടത് ..
എന്നാല്‍ അവനു വേണ്ടി ഒരു ഡൌണ്‍ലോഡ് മാനേജര്‍ പരിജയപ്പെടുത്താം എന്ന് കരുതി ..
ഇതാ ഇവിടെ ക്ലിക്കു ചെയ്തു eagle-get എന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്തു install ചെയ്യു ...
install ചെയ്യുന്നതിന് മുന്പ് എല്ലാ ബ്രൌസറും ക്ലോസ് ചെയ്യുക ...
ഈ ഡൌണ്‍ലോഡ് മാനേജറിന്‍റെ പ്രത്യേകതകള്‍ എന്തൊക്കെ എന്ന് നോക്കാം .
ഡൌണ്‍ലോഡ് ചെയ്യുന്ന ഫയല്‍ നമുക്ക് നിര്‍ത്തി വെച്ച് [ pause ചെയ്തു വെക്കാം ]
ഉപയോഗിക്കാം .
ഡൌണ്‍ലോഡ് ചെയ്യുന്ന ഫയല്‍ minimize ചെയ്തു വെക്കാം . close ചെയ്താലും ഡൌണ്‍ലോഡ് കട്ട് ആകില്ല ..
Mozilla Firefox , Google chrome , internet explorer തുടങ്ങി എല്ലാ ബ്രൌസറുകളും സപ്പോര്‍ട്ട് ചെയ്യും .
YouTube Facebook തുടങ്ങി എല്ലാ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം .
mp3 ഫയല്‍ വീഡിയോ ഫയല്‍ എന്നിവ ഒറ്റ ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം .
Google chrome ഉപയോഗിക്കുന്നവര്‍ extension സെറ്റിങ്ങ്സില്‍ eagle get enable ചെയ്യണം.
chrome://extensions/ എന്ന ലിങ്കില്‍ പോയാല്‍ enable ചെയ്യാം ..
Mozilla firefox use ചെയ്യുന്നവര്‍ tools ല്‍ add-ons എന്നതില്‍ Eagle get enable ചെയ്യണം ...
ഇനി ഡൌണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം .
YouTube ല്‍ നിന്നും ആണ് പരീക്ഷണം ഓക്കേ ..
എന്റെ ബ്രൌസര്‍ ഫയര്‍ഫോക്സ് ആണ് ..
ആദ്യം YouTube തുറക്കുക . ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വീഡിയോ ഓപ്പണ്‍ ചെയ്യുക .. വീഡിയോ പ്ലേ ആകുമ്പോള്‍ വീഡിയോക്ക് മുകളില്‍ മൗസ് ഐക്കണ്‍ കൊണ്ട് വന്നാല്‍ ഡൌണ്‍ലോഡ് എന്ന് പ്രത്യക്ഷപ്പെടും .
ചിത്രം നോക്കുക .
ഇനി ഡൌണ്‍ലോഡ് എന്നതില്‍ പ്രസ് ചെയ്യുക
അപ്പോള്‍ വീഡിയോ ഡൌണ്‍ലോഡ് ആകും . ഇനി നമുക്ക് വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്നത് കുറച്ചു സമയത്തേക്ക് നിര്‍ത്തി വെക്കണം എങ്കില്‍ ഡൌണ്‍ലോഡ് ആകുന്ന വീഡിയോ ഫയലിന്‍റെ വലത്തേ ഭാഗത്തായി കാണുന്ന pause ബട്ടന്‍ അമര്‍ത്തുക .
ഇനി എല്ലാ സെറ്റിംഗ്സിനും താഴെ കാണുന്ന പോലെ നമുക്ക് taskbar വഴി ചെയ്യാം ..
ഇഷ്ടപ്പെട്ടാല്‍ എനിക്ക് Facebook ല്‍ ലൈക് തരണം ദാ ഇവിടെ ..
എന്നെ ഇവിടെയും കാണാം ....
welcome manoj bai....
ReplyDeleteകൊള്ളാം
ReplyDeletethnx ..salim bai
Delete