ഇന്ന് torch എന്ന് പേരുള്ള ഒരു web browser നെ പറ്റിയാണ് തരികിട പറയുന്നത് ..
ഈ ബ്രൌസര്‍ന്റെ പ്രത്യേകത എന്തെന്നാല്‍, ഒന്ന് ഏത് വീഡിയോ വേണമെങ്കിലും , ഉദാഹരണം YouTube Facebook - ഒറ്റ ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം എന്നതാണ് [ ഇതിനു മുന്‍പും ഒറ്റ ക്ലിക്കില്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യുന്ന തരികിടകള്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് ]
രണ്ടാമത്തെ പ്രത്യേകത , നമ്മള്‍ സാധാരണയായി torrent മൂവി ഡൌണ്‍ലോഡ് ചെയ്യല്‍ torrent സോഫ്റ്റ്‌വെയര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ install ചെയ്തിട്ടാകും , എന്നാല്‍ ഇവിടെ നമ്മുടെ torch browser അങ്ങനെ torrent software install ചെയ്യാതെ നേരിട്ട് ബ്രൌസര്‍ വഴി തന്നെ ഡൌണ്‍ലോഡ് ചെയ്യാന്‍ അവസരം നല്‍കുന്നു .
അപ്പോള്‍ നമുക്ക് എങ്ങനെ torch ബ്രൌസര്‍ പ്രവര്‍ത്തിപ്പിക്കാം എന്ന് നോക്കാം .
താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു torch browser ഡൌണ്‍ലോഡ് ചെയ്തു install ചെയ്യുക
അപ്പോള്‍ installation കഴിഞ്ഞില്ലേ ?
ഇനി ബ്രൌസര്‍ ഓപ്പണ്‍ ചെയ്തു YouTube എടുക്കുക . വീഡിയോ play ആയി തുടങ്ങിയാല്‍ മുകളില്‍ വലത്തേ ഭാഗത്തായി media എന്ന ബട്ടന്‍ കാണാം അതില്‍ പ്രസ് ചെയ്യുക .
അപ്പോള്‍ വീഡിയോ , ബ്രൌസര്‍ നു താഴെ ഡൌണ്‍ലോഡ് ആകുന്നത് കാണാം ..[ Google chrome ല്‍ ഉള്ളത് പോലെ ]
ഇനി torrent എങ്ങനെ ഡൌണ്‍ലോഡ് ചെയ്യും എന്ന് നോക്കാം ..
ബ്രൌസര്‍ നു മുകളില്‍ torrent എന്നത് ഓണ്‍ ചെയ്യുക . അപ്പോള്‍ ഒരു new വിന്‍ഡോ ഓപ്പണ്‍ ആകും അതില്‍ add എന്നതില്‍ പ്രസ് ചെയ്തു ഒന്നുകില്‍ നമ്മള്‍ ഡൌണ്‍ലോഡ് ചെയ്തു വെച്ച torrent movie file browse എന്നത് വഴി ഓപ്പണ്‍ ചെയ്യുക .അല്ലെങ്കില്‍ URL വഴി add കൊടുക്കുക ..
ഇനി ഡൌണ്‍ലോഡ് പൂര്‍ത്തിയാകുന്നത് വരെ wait ചെയ്യു ..
ഇതും താഴെ ഡൌണ്‍ലോഡ് ആകുന്നത് കാണാം .. [ Google chrome ല്‍ ഉള്ളത് പോലെ ]
ഈ തരികിട ഇഷ്ടമായാല്‍ എനിക്ക് Facebook ല്‍ ഒരു like തരില്ലേ ?
പ്രിയ സഹോദരാ ഗൂഗിള്‍ ക്രോമില്‍ യു റ്റ്യൂബ് പ്രവര്‍ത്തിക്കുമ്പോള്‍ shok wave crashed എന്ന് പറഞ്ഞു പ്രവര്‍ത്തനം നിലക്കുന്നു ഇതിനു എന്താണ് ഒരു പ്രതി വിധി
ReplyDeletehttp://www.howtogeek.com/103292/how-to-fix-shockwave-flash-crashes-in-google-chrome/
Deletehttp://www.ant.com/video-downloader
ReplyDeleteorupaad undu pravven..iniyum...anyway thanx
Deleteനന്ദി....
ReplyDelete