Wednesday, January 30, 2013

11:45 PM

നമ്മള്‍ എല്ലാവരും സാധാരണയായി  ഉപയോഗിക്കുന്ന ഒരു ഇമെയില്‍

സേവനമാണല്ലോ ഗൂഗിളിന്റെ ജിമെയില്‍.. ഈ  ജിമെയിലിലെ പുതിയ ചില  സെറ്റിംഗ്സ്

നുറുങ്ങുകള്‍  എല്ലാം ആണ്  ഇന്ന് വിവരിക്കുന്നത് ..

ആദ്യമായി ജിമെയില്‍ ഇപ്പോള്‍ അടുത്ത കാലത്തായി കൊണ്ട് വന്ന new compose 
 screen  പറ്റി  പറയാം . നമ്മള്‍ ഒരു ന്യൂ മെയില്‍ ഉണ്ടാക്കാന്‍ compose എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജിമെയില്‍ മൊത്തമായി ഒരു വലിയ compose screen  ആണ് നമുക്ക് കിട്ടുക .എന്നാല്‍ ഇപ്പോള്‍ വന്ന ന്യൂ option പ്രകാരം ഒരു ചെറിയ pop up compose screen ആണ് നമുക്ക് കിട്ടുക .അതിന്റെ ഗുണം എന്താണ് എന്ന് വെച്ചാല്‍ സാധാരണയായി പുതിയ  മെയില്‍ ഉണ്ടാക്കുമ്പോള്‍  നമുക്ക്  മറ്റൊരു വര്‍ക്ക്‌  ഉദാഹരണം മെയില്‍ ചെക്കിങ്ങ്  തന്നെ നടക്കില്ല .  മെയില്‍ compose  മാത്രമേ .സാധിക്കുകയുള്ളൂ .എന്നാല്‍ ഇപ്പോള്‍ മെയില്‍ ചെക്കിങ്ങ് നു  കൂടെ തന്നെ ന്യൂ മെയില്‍ ഉണ്ടാക്കാനും കഴിയും ..
താഴെ ചിത്രത്തിലെ പോലെ ഉള്ള ന്യൂ മെയില്‍ കമ്പോസ് സ്ക്രീന്‍ ആണോ നിങ്ങള്‍ക്ക്കും എന്ന് നോക്കുക  .





ഇനി ഇങ്ങനെ ഇത് വരെ  കിട്ടാത്തവര്‍  താഴെ ചിത്രത്തില്‍ കാണുന്ന പോലെ കമ്പോസ്  മെയിലില്‍ പോയി  new compose experiance എന്നതില്‍ പ്രസ്‌ ചെയ്യുക ..


അപ്പോള്‍ എല്ലാര്ക്കും പുതിയ compose  screen  കിട്ടിയില്ലേ  ?

അടുത്തത്  ജിമെയിലില്‍ സാധാരണ  നമുക്ക്  send  ചെയ്യാന്‍ പറ്റുന്ന  file  സൈസ്   കുറവാണു  എന്ന് എല്ലാര്ക്കും അറിയാമല്ലോ . എന്നാല്‍ ഇപ്പോള്‍ വലിയ ഫയല്‍ വരെ നമുക്ക് send  ചെയ്യാം .. അതിനു ജിമെയില്‍ അവതരിപ്പിച്ച  ന്യൂ  തരികിട ആണ്
Google  drive.
Google  drive  വഴി  ഫയല്‍ ഈസി ആയി അറ്റാച്ച് ചെയ്യാന്‍ നമ്മള്‍ ഇപ്പോള്‍ പരിജയപ്പെട്ട ന്യൂ കമ്പോസ് സ്ക്രീന്‍ വഴി കഴിയും . പുതിയ കമ്പോസ് സ്ക്രീനിനു താഴെ ഒരു + കാണുന്നില്ലേ ?  അതില്‍ മൗസ് വെച്ചാല്‍ താഴെ കാണുന്ന പോലെ Google  drive ന്‍റെ ഐക്കണ്‍ കാണാം . അതില്‍ പ്രസ്‌ ചെയ്തു  നമുക്ക് അറ്റാച്ച് ചെയ്യേണ്ട ഫയല്‍  തിരഞ്ഞെടുത്ത്  upload  ചെയ്യാം ..


ഇങ്ങനെ സെലക്ട്‌ ചെയ്തു upload  ചെയ്യാതെ  നമുക്ക് സ്ഥിരമായി  Google  drive ല്‍ ഫയലുകള്‍ സൂക്ഷിച്ചു വെക്കാനും കഴിയും . Google home  പേജിനു  മുകളില്‍ Drive  എന്നതില്‍ പ്രസ്‌ ചെയ്തു നമുക്ക് എല്ലാ ഫയലുകള്‍ Google  drive ലേക്ക് ആഡ് ചെയ്യാം .



ഇതല്ലാതെ നമ്മുടെ കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപില്‍ ഒരു Google Drive ഐക്കണ്‍ [ apps ] install  ചെയ്തു വെക്കാനും കഴിയും .apps  install  ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ..

------------------------------------------------------------------------------------------------------------

ഇനി അടുത്ത തരികിട എന്താണ് എന്ന് നോക്കാം ..അല്ലെ ?

general settings ല്‍ ഉള്ള ചില നുറുങ്ങുകള്‍ പങ്കു വെക്കാം .. അറിയുന്നവര്‍ ക്ഷമിക്കുമല്ലോ അല്ലെ ?



നമ്മള്‍ മെയില്‍ create  ചെയ്യുമ്പോള്‍ സ്ഥിരമായി ഒരു font model  നമുക്ക്  set  ചെയ്തു വെക്കാം .. [ Default text style ] താഴെ ചിത്രം നോക്കുക ..എല്ലാം ചെയ്യുന്നത് Gmail  General  settings  ല്‍  ആണ് ..

[ Default text style എന്നാ ഈ option  നിങ്ങളുടെ സെറ്റിങ്ങ്സില്‍ കാണുന്നില്ല എങ്കില്‍ സെറ്റിങ്ങ്സില്‍ തന്നെ ഉള്ള labs എന്നതില്‍ പോയി  disable  ആയി കിടക്കുന്ന Default text style എന്നത്  enable  ചെയ്യുക  ]


അതിനു താഴെ ഉള്ള മറ്റൊരു തരികിട ആണ്  Signature ..
നമ്മള്‍ മെയില്‍ കമ്പോസ് ചെയ്യുമ്പോള്‍ സ്ഥിരമായി  മെയിലിനു താഴെ  നമ്മുടെ address , അല്ലെങ്കില്‍ facebook  , blog spot  , twitter , orkut  തുടങ്ങി  എന്തിന്റെയും ഒരു ഐക്കണ്‍ നമുക്ക്  സെറ്റ് ചെയ്തു വെക്കാം ..താഴെ ചിത്രം കാണുക ..


മറ്റൊന്ന് ...
നമുക്ക് ഒരാള്‍ മെയില്‍ അയച്ചാല്‍  automatic  ആയി മെയില്‍ അയച്ച വ്യക്തിക്ക്  ഒരു reply മെയില്‍ അയക്കാന്‍ കഴിയും ..
അതിനുള്ള തരികിട ആണ് താഴെ  Vacation  responder  ..
ഒരു subject  അത് പോലെ message  എല്ലാം ടൈപ്പ് ചെയ്യാം ... Vacation  responder on ചെയ്യണം ..


എന്നിട്ട് താഴെ കാണുന്ന save changes  എന്നതില്‍ പ്രസ്‌ ചെയ്തു എല്ലാം സേവ് ചെയ്യുക ..

മുകളില്‍ പറഞ്ഞ ചില തരികിടകള്‍ നിങ്ങളുടെ General settings ല്‍  ഉണ്ടാകില്ല അപ്പോള്‍ നിങ്ങള്‍ സെറ്റിങ്ങ്സില്‍ തന്നെ ഉള്ള labs  എന്നതില്‍ പോയി disable ആയി കിടക്കുന്ന എല്ലാ ലാബ്സും  enable  ചെയ്യണം ..



ഈ insert images എന്നുള്ളത് enable  ചെയ്താല്‍ മെയില്‍ കമ്പോസ് ചെയ്യുമ്പോള്‍ images  [ ഫോട്ടോസ് ] ഒക്കെ attach  ചെയ്യാതെ insert images എന്നത് വഴി മെയിലില്‍ കൊണ്ട് വരാന്‍ കഴിയും ..


അപ്പോള്‍ ഇന്നത്തെ തരികിട എല്ലാര്ക്കും ഇഷ്ടമായി കാണും എന്ന്  വിജാരിക്കുന്നു ..

അപ്പോള്‍ എനിക്ക് Facebook ല്‍ ഒരു like  തരുമല്ലോ അല്ലെ ?  ദാ  ഇവിടെ ...

എന്നെ ഇവിടെയും കാണാം ....





0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...