ദിവസവും ഒരാള്‍ എങ്കിലും എങ്ങനെ ആണ് YouTube video അല്ലെങ്കില്‍ Facebook video download ചെയ്യുക എന്ന് ചോദിക്കാറുണ്ട് .
അവര്‍ക്ക് വേണ്ടി ഒരുപാട് തരികിടകള്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട് .
അത് എല്ലാം കൂടി ഒറ്റ പോസ്റ്റ് രൂപത്തില്‍ ഒന്ന് കൂടി പോസ്റ്റ് ചെയ്യാം എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ..ആര്‍ക്കെങ്കിലും ഒരാള്‍ക് ഉപകാരപ്പെട്ടാല്‍ എന്റെ ദൗത്യം വിജയിച്ചു ...
അപ്പോള്‍ നമുക്ക് നോക്കാം അല്ലെ ?
ആദ്യമായി ഇവിടെ ഇത് വരെ പോസ്റ്റ് ചെയ്യാത്ത ഒരു തരികിട തന്നെ പറയാം .
ant.com എന്നാ ഒരു സൈറ്റ് ഉണ്ട് ,അവര്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ നമ്മെ സഹായിക്കും , ഇവിടെ ക്ലിക്ക് ചെയ്തു ant .com സൈറ്റില്‍ കയറി നമുക്ക് ഏത് browser വഴി ആണ് ഡൌണ്‍ലോഡ് ചെയ്യേണ്ടത് അതില്‍ ക്ലിക്ക് ചെയ്യുക , install ആകും ..
ശേഷം നമുക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ play ആകുമ്പോള്‍ താഴെ കാണുന്ന ചിത്രത്തില്‍ ഉള്ള പോലെ ആ ഉറുമ്പ് അരിക്കുന്ന ബോള്‍ ഇല്ലേ :) അതില്‍ പ്രസ് ചെയ്യുക . വീഡിയോ save ആകും ..
അപ്പോള്‍ ഇനി ബാക്കി ഉള്ളത് നോക്കാം അല്ലെ ? അതൊക്കെ ഇവിടെ ഒരു തവണ പോസ്റ്റ് ചെയ്തിട്ടുണ്ട് .
അത് ഓരോന്നായി നോക്കാം ..
1 - torch ബ്രൌസര്‍ വഴി .. ഇവിടെ ക്ലിക്കിക്കോ കിട്ടും :)
2 - epic ബ്രൌസര്‍ വഴി .. ഇവിടെ ക്ലിക്കിക്കോ കിട്ടും :)
3 - Firefox ബ്രൌസര്‍ വഴി . ഇവിടെ ക്ലിക്കിക്കോ കിട്ടും :)
ഇനി ഇത് കൂടാതെ internet download manager വഴിയും , അത് പോലെ real player വഴിയും നമുക്ക് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം ..
എന്നെ ഇവിടെയും കാണാം ....
കൊള്ളാം
ReplyDeleteഅല്ല ഇതിൽ പലതും ഫേസ്ബുക്കിൽ കേറുന്നില്ല അതെന്താ, എന്റെ ഫേസ്ബുക്കിൽ ഡൗലോട് ചൈത് ഒരു വീഡിയോയും കേറുന്നേ ഇല്ല , ഫോർമാറ്റ് മാറ്റിയിട്ടും രക്ഷയില്ല
facebookkil kayarilla... video work aakumbol " ant bole " blink aakum..allenkil torch browsr ill same media link blink aaakum..athumallenkil firefox ill same blink kittum ..athokke working check chaithu vijayichathaanu ... try .. ellam
DeleteIDM nte crack undo
ReplyDeletecome gtalk... muneervel@gmail.com
Deleteകൊള്ളാം , ഉപകാരപ്രദമായ പോസ്റ്റ്
ReplyDeletethnx for visit
Deleteകൊള്ളാം.....
ReplyDeletethnx manoj bai
ReplyDeleteFacebookil ninnum engane video download cheyyum??
ReplyDelete