Thursday, January 3, 2013

8:11 AM
6


ഫോട്ടോഷോപ്പില്‍  മലയാളം എഴുതാന്‍ നോക്കിയപ്പോള്‍ ആണ്  കമ്പ്യൂട്ടറില്‍ നല്ല ഭംഗി ഉള്ള മലയാളം ഫോണ്ട്സ് ഒന്നും ഇല്ല  എന്ന് മനസ്സിലായത് ..
നെറ്റ് ഒന്ന് തപ്പി , അപ്പോള്‍ സാധനം കിട്ടി..
മലയാളം ,,ഇംഗ്ലീഷ് ഹിന്ദി , അറബിക് എല്ലാം ഉണ്ട് ..
അത് കൂട്ടുകാര്‍ക്കും പറഞ്ഞു കൊടുക്കാം എന്ന്  വെച്ചു ..





ഇവിടെ ക്ലിക്ക് ചെയ്തു  സൈറ്റില്‍ നിന്നും ഇഷ്ടമുള്ള language ല്‍ ഉള്ള ഫാന്‍സി ഫോണ്ടുകള്‍ ഡൌണ്‍ലോഡ്  ചെയ്തോള്ളൂ ..

ഫോണ്ട്സ്  എങ്ങനെ കമ്പ്യൂട്ടറില്‍ install  ചെയ്യും എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ..

 ഫാന്‍സി ഫോണ്ട്സ് അല്ലാതെ സാധാരണ ഉപയോഗത്തിന്  ഉള്ള മലയാളം ഫോണ്ട് ആവശ്യമുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം ..

കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ്‌ ചെയ്തു കഴിഞ്ഞാല്‍ മലയാളം സപ്പോര്‍ട്ട് കിട്ടില്ല , അപ്പോള്‍ ഫോണ്ട്  നിര്‍ബന്ദമായും install ചെയ്യേണ്ടി വരും ..അപ്പോള്‍ ഇത് ഉപകാരപ്പെടും തീര്‍ച്ച ..


6 comments:

  1. desktopilulla shortcut iconsile blue arrowmark engane kalayam ?
    oru post aayi ittal nannaayirunnu.

    ReplyDelete
    Replies
    1. chk all post enna page [ mukalil ] ... appol kittum ellathinum utharam

      Delete
  2. ഫോണില്‍ മലയാളം ഫോണ്ട് കാണാന്‍ എതെങ്കിലും തരികിട ഉണ്ടെങ്കില്‍ ഷെയര്‍ ചെയുമോ

    ReplyDelete
    Replies

    1. ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്ക
      ോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.
      http://www.muneeronline.com/2012/11/blog-post_16.html

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...