നമ്മള്‍ പലപ്പോയും ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് സിസ്റ്റം ഡ്രൈവര്‍ കണ്ടെത്തുക എന്നത്. ഒട്ടുമിക്ക ആളുകള്‍ക്കും ഇപ്പോള്‍ വിന്‍ഡോസ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അറിയാം .പക്ഷേ ഡ്രൈവര്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അവര്‍ പിന്നെ പലരുടെയും സഹായം തേടുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടു വരുന്നത് .പലപോയും വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ സപ്പോര്‍ട്ട് ഡ്രൈവര്‍ കിട്ടനമെന്നില്ല . പ്രത്യേകിച്ചും ഓള്‍ഡ് മോഡല്‍ .
റഷ്യയില്‍ നിന്നുള്ള ഒരു വെബ്സൈറ്റ് ഏത് ഡ്രൈവര്‍ ആണോ വേണ്ടെതു (ഉദാഹരണം നമ്മുക്ക് Display Driver) അതിന്‍റെ ഹാര്‍ഡ്‌വെയര്‍ ID അടിച്ചു കൊടുത്താല്‍ മതി.
എങ്ങിനെ ഹാര്‍ഡ്‌വെയര്‍ ID കണ്ടെത്തുക എന്ന് സ്ക്രീന്‍ ഷോട്ടിലൂടെ കാണിച്ചു തരാം .
ആദ്യമായി നമ്മുടെ കമ്പ്യൂട്ടര്‍ ന്റെ device manager കണ്ടെത്തുക ..
ഡ്രൈവെരിന്റെ റൈറ്റ് ക്ലിക്ക് ചെയ്തു പ്രോപെര്ട്ടീസ് എടുക്കുക . ഇതില്‍ ഇന്‍സ്റ്റോള്‍ ആയതാണ് കാണിച്ചിട്ടുള്ളത് . സാധാരണ ഒരു ചോദ്യ ചിഹ്നമായിരകും കാണുക .
Detail Tab സെലക്ട് ചെയ്തു properties ല്‍ Hardware ID Select ചെയ്യുക
ആദ്യം കാണുന്ന വാല്യൂ കോപ്പി ചെയ്യുക,
വിന്‍ഡോസ് xp യില്‍ ctrl+c ബട്ടണ്‍ ഉപയോഗിച്ച് കോപ്പി ചെയ്യുക ...
ഇനി ഇവിടെ ക്ലിക്കി സൈറ്റില്‍ പോയി കോപ്പി ചെയ്ത Hardware ID പേസ്റ്റ് ചെയ്യുക. സെര്‍ച്ച് ചെയ്യുക..
നമ്മുടെ OS ഏതാണെന്ന് നോക്കി ഫയല്‍ ഡൌണ്‍ലോഡ് ചെയ്യക..
ഇനി drivers ഇല്ലാതെ വിഷമിക്കേണ്ട ..ഇഷ്ടമുള്ളത് ഡൌണ്‍ലോഡ് ചെയ്യു ..
ഈ തരികിട ഇഷ്ടമായോ ?
എങ്കില്‍ ഇവിടെ ഒന്ന് like ചെയ്യു ..
കടപ്പാട് : Read & Share on Ur Facebook Profile: http://boolokam.com/archives/67088#ixzz2FbT5zd4k
WIFI PASS CODE KITTAN EASY TRICK ARIYAMO?
ReplyDeleteഈസി ..trick ഇല്ല ...
Deleteപിന്നെ ലാപില്‍ ടൈപ്പ് ചെയ്തു വെച്ചത് കാണാന്‍ മാര്‍ഗമുണ്ട് //
അല്ലാതെ wifi ഒരിക്കലും ഈസി ആയി കിട്ടില്ല..സോഫ്റ്റ്‌വെയര്‍ വെച്ച് ഒരു മണിക്കൂര്‍ ഇരുന്നാല്‍ ചിലത് കിട്ടാറുണ്ട് ...
സുഹൃത്തേ;
Deletedevicemanager കിട്ടുന്നതിനുള്ള run commant ഒന്ന് പറഞ്ഞു തരുമോ?
Ethernet or wireless adapter driver ആദ്യമേ ഇല്ലെങ്കില്‍ ഇവ്വിധം സൈറ്റില്‍ എങ്ങനെ പോകാന്‍ പറ്റും ? വേറെ പീസിയില്‍ കയറി ഡൌണ്‍ലോഡ് ചെയ്യാനാകുമോ ?
ReplyDeleteഇത് രണ്ടും ഇല്ലെങ്കില്‍ നെറ്റ് കിട്ടില്ല എന്ന് യേത് പോലീസുകാരനും അറിയില്ലേ ?
Deleteഇക്ക പറഞ്ഞ ഈ രണ്ടു സാധനവും കിട്ടാന്‍ അധികം ബുധിമുട്ടില്ല ...അത് കിട്ടണമെങ്കില്‍ driver cd വേണം..അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പ്യൂട്ടറില്‍ നിന്നും ഒന്നുകില്‍ നമ്മുടെ സിസ്റ്റെതിന്റെ കമ്പനി സൈറ്റില്‍ നിന്നും കിട്ടും അല്ല്നെങ്കില്‍ ഈ പറഞ്ഞ പോലെ ലിങ്ക് കോപ്പി ചെയ്തു എടുക്കാം ..
http://misriyanisar.blogspot.ae/2012/10/blog-post.ht
ReplyDeleteee linkonnu nokku...
vidyaa dhanam sarvva dhanaal pradhaanam ennalle...athu pakarum thorum vardhikkum .....vishadhamaayi avatharippichu..good
ith bhoolokathinte article aanu ..njan oru cheriya editing nadathi posr chaithu ... kadappadum undu tto .. thaazhe .. :p
Deleteoru valiya sahayam aanu ee site ellarkkum ...
http://misriyanisar.blogspot.ae/2012/10/blog-post.html
ReplyDelete