ഒരു പാസ്സ്‌വേര്‍ഡ് വെച്ച് മാത്രം തുറക്കാവുന്ന ഒരു ഫോള്‍ഡര്‍ , അതും ഒരു സോഫ്റ്റ്‌വെയര്‍ സഹായമില്ലാതെ ..
സാധാരണയായി സോഫ്റ്റ്‌വെയര്‍ വെച്ച് ഫോള്‍ഡര്‍ ലോക്ക് ചെയ്യാറുണ്ട് .. അതിനു സോഫ്റ്റ്‌വെയര്‍ മാര്‍കെറ്റില്‍ ലഭ്യവുമാണ് ..
എന്നാല്‍ ഒരു invisible ഫോള്‍ഡര്‍ ആണ് നമ്മള്‍ ഉണ്ടാക്കുന്നത് . ആ ഫോള്‍ഡര്‍ തുറക്കാന്‍ നമുക്കൊരു ലോക്ക് സിസ്റ്റം ഡെസ്ക്ടോപ്പില്‍ കൊടുക്കുകയും ചെയ്യാം ..
അപ്പോള്‍ ആദ്യം ചെയ്യേണ്ടത് ഒരു notepad ടെസ്ക്ടോപില്‍ ഉണ്ടാക്കുക .അതില്‍ താഴെ തന്നിരിക്കുന്ന വേര്‍ഡ് കോപ്പി ,പേസ്റ്റ് ചെയ്യുക ,
cls@ECHO OFFtitle Folder Locker
if EXIST "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" goto UNLOCK
if NOT EXIST Locker goto MDLOCKER
:CONFIRM
echo Are you sure u want to Lock the folder(Y/N)
set/p "cho=>"
if %cho%==Y goto LOCK
if %cho%==y goto LOCK
if %cho%==n goto END
if %cho%==N goto END
echo Invalid choice.
goto CONFIRM
:LOCK
ren Locker "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
attrib +h +s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
echo Folder locked
goto End
:UNLOCK
echo Enter password to Unlock folder
set/p "pass=>"
if NOT %pass%==tharikida goto FAIL
attrib -h -s "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}"
ren "Control Panel.{21EC2020-3AEA-1069-A2DD-08002B30309D}" Locker
echo Folder Unlocked successfully
goto End
:FAIL
echo Invalid password
goto end
:MDLOCKER
md Locker
echo Locker created successfully
goto End
:End
ചിത്രത്തില്‍ tharikida എന്ന് കാണുന്ന അവിടെ നിങ്ങള്‍ക്ക് എന്ത് പാസ്സ്‌വേര്‍ഡ് ആണോ ആവശ്യം അത് കൊടുക്കുക ..
ശേഷം അത് സേവ് ചെയ്യുക ..
സേവ് ചെയ്യുമ്പോള്‍ നിങ്ങള്‍ ആ notepad നു എന്ത് നെയിം ആണോ കൊടുക്കുന്നത് അതിനു കൂടെ .bat [ . "dot " ] കൊടുക്കണം.[ ഉദാഹരണം : tharikida .bat ]
ചിത്രം ശ്രദ്ധിക്കുമല്ലോ അല്ലെ ..
ഇപ്പോള്‍ tharikida എന്നാ ഒരു icon ഡെസ്ക്ടോപ്പില്‍ കിട്ടും
ഇനി ആ ഐക്കണ്‍ ഓപ്പണ്‍ ചെയ്യുക
അപ്പോള്‍ ഡെസ്ക്ടോപ്പില്‍ locker എന്നാ ഒരു ഫോള്‍ഡര്‍ ലഭിക്കും
ശേഷം ആ locker എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു നമുക്ക് പാസ്സ്‌വേര്‍ഡ് ഇട്ടു ലോക്ക് ചെയ്യേണ്ട file അതിലേക്ക് പേസ്റ്റ് ചെയ്യുക .
ശേഷം തരികിട എന്ന ടെസ്ക്ടോപ്പിലെ ഐക്കണ്‍ വീണ്ടും ഓപ്പണ്‍ കൊടുക്കുക
അപ്പോള്‍ കിട്ടുന്ന വിന്‍ഡോയില്‍ സേവ് ചെയ്യാന്‍ Y എന്ന് കൊടുക്കുക ..enter ചെയ്യുക
ചിത്രം ശ്രദ്ധിക്കുമല്ലോ അല്ലെ ..
ഇപ്പോള്‍ നമ്മുടെ ലോക്ക് folder അപ്രത്യക്ഷമായില്ലേ ...
ഇനി വീണ്ടും നമുക്ക് നമ്മുടെ lock folder തുറക്കാന്‍ ഡെസ്ക്ടോപ്പില്‍ ഐക്കണ്‍ പ്രസ് ചെയ്യുക , താഴെ ചിത്രത്തില്‍ കാണുന്ന പോലെ പാസ്സ്‌വേര്‍ഡ് [ tharikida ] ടൈപ്പ് ചെയ്യുക , enter അടിക്കുക ,അപ്പോള്‍ invisible ആയി കിടക്കുന്ന folder visible ആകും ..
ഈ തരികിട ഇഷ്ടമായോ ..
ഇത് ഫേസ് ബുക്കില്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

very good , thank u very much ,
ReplyDeletewelcome ..my dear... thanx your reply
DeleteThis comment has been removed by the author.
ReplyDeleteകൊള്ളാട്ടോ.... :)
ReplyDeleteഅസ്രൂസാശംസകള്‍ ..
http://asrusworld.blogspot.in/
thanks asrus ...
DeleteVry Good, thank u for valuable tharikida.
ReplyDelete