രാവിലെ തന്നെ ജമീലിന്റെ വിളി കേട്ട് കൊണ്ടാണ് ഞാന്‍ ഉണര്‍ന്നത് . മൊബൈല്‍ ചിലച്ചു കൊണ്ടേ ഇരുന്നു , ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റ് ഫോണ്‍ എടുത്തു .
" എന്താടാ .. രാവിലെ തന്നെ . ശല്യം ചെയ്യുന്നെ "
ഡാ മുനീ , സിസ്റ്റം ഒന്ന് ഫോര്‍മാറ്റ് ചെയ്യണമെടാ , പക്ഷെ ഡ്രൈവര്‍ സി ഡി കയ്യില്‍ ഇല്ല .
എന്ത് ചെയ്യും ?
ഹും , നീ ഇങ്ങു വാ , ഞാന്‍ ഒരു സോഫ്റ്റ്‌വെയര്‍ തരാം , അത് ഇന്‍സ്റ്റോള്‍ ചെയ്തു ആദ്യം നിന്റെ സിസ്റ്റം ഡ്രൈവേര്‍സ് backup എടുക്ക് , എന്നിട്ട് xp ഫോര്‍മാറ്റ് ചെയ്തോ "
ഹാവൂ സമാധാനമായി ജമീല്‍ ഫോണ്‍ വെച്ച് ..
എനിക്കും സമാധാനമായി ..ഞാന്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു ..
അവനു പറഞ്ഞു കൊടുത്ത അതെ തരികിട നിങ്ങള്‍ക്കും അറിയണ്ടേ ..
ഒന്നുല്ല്യ ,കാര്യായിട്ട് ..സിമ്പിള്‍ ..
ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക , ചിലപ്പോള്‍ details കൊടുക്കേണ്ടി വരും ,അതിനു ശേഷം ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയ്യുക ..ഓപ്പണ്‍ ചെയ്യുക .
പിന്നെ താഴെ ചിത്രത്തില്‍ കാണുന്ന പോലെ configuration എടുക്കുക ,അതില്‍ നിന്നും നമുക്ക് ഏതു ഫോള്‍ഡര്‍ലേക്ക് ആണോ ഡ്രൈവേര്‍സ് backup ചെയ്യേണ്ടത് ആ ഫോള്‍ഡര്‍ കാണിച്ചു കൊടുക്കുക , താഴെ കാണുന്ന backup drivers എന്നതില്‍ ക്ലിക്കുക ..
സംഗതി ഖലാസ് ...
ശേഷം ഈ ഡ്രൈവേര്‍സ് ഒരു സി ഡി യിലേക്ക് മാറ്റുക ..
ഇനി ഫോര്‍മാറ്റ് നടക്കട്ടെ ..
ഇനിയും ഡ്രൈവേര്‍സ് ശരിയായില്ല എങ്കില്‍ ദാ ഇവിടെ ഒരു ക്ലിക്ക് ..
ഇപ്പോള്‍ സംഗതി റെഡി ആകും
ഡ്രൈവര്‍ സി ഡി ക്കായി ഞാന്‍ എന്ത് മാത്രം ബുധിമുട്ടി എന്നറിയുവോ? തമാശയായി വെറും രണ്ടു വാക്കില്‍ എനിക്ക് നിങ്ങള്‍ അതിന്റെ റിയല്‍ ട്രിക്ക് പറഞ്ഞു തന്നതില്‍ അടിയനു അതിയായ സന്തോഷം !!
ReplyDeletehihihhi
DeleteThis comment has been removed by the author.
ReplyDeleteവളരെ നന്ദി....
ReplyDelete