ഏത് വീഡിയോ വേണമെങ്കിലും ഒരു ക്ലിക്കില്‍ ഡൌണ്‍ലോഡ് ചെയ്യാം
ഇങ്ങനെ ഒരു പോസ്റ്റ് നിങ്ങള്‍ മുന്‍പ് വായിച്ചു കാണും , വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യാം ..
എന്നാല്‍ മുകളില്‍ പറഞ്ഞ trick ഇപ്പോള്‍ കാലഹരണപ്പെട്ടു എന്ന് വേണം പറയാന്‍ , അപ്പോള്‍ അത് പോലെ ഉള്ള മറ്റൊന്നിനെ കുറിച്ചാകാം ഇന്ന് ചര്‍ച്ച ..
സംഭവം എല്ലാം ചെയ്യേണ്ടത് ഫയര്‍ഫോക്സ്ല്‍ തന്നെ ആണ് ..അപ്പോള്‍ ആദ്യം ഫയര്‍ഫോക്സ് install ചെയ്യുക ..ഇവിടെ ക്ലിക്കാം ...
ലേറ്റസ്റ്റ് ഫ്ലാഷ് പ്ലയെര്‍ install ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക . എങ്കില്‍ മാത്രമേ videos വര്‍ക്ക് ചെയ്യുകയുള്ളൂ ..
ശേഷം ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്യുക , എന്നിട്ട് ഗൂഗിള്‍ സെര്‍ച്ചില്‍ വന്നു video downloadhelper എന്ന് ടൈപ്പ് ചെയ്യുക , താഴെചിത്രത്തില്‍ കാണുന്ന പോലെ ഉള്ള ലിങ്കില്‍ ക്ലിക്കുക ..
add to firefox എന്നതില്‍ ക്ലിക്കുക
അപ്പോള്‍ താഴെ കാണുന്ന പോലെ add -on ഡൌണ്‍ലോഡ് ആകും
ശേഷം install now എന്നതില്‍ പ്രസ് ചെയ്യുക
ശേഷം restart now എന്നതില്‍ പ്രസ് ചെയ്യാം .അപ്പോള്‍ ഫയര്‍ഫോക്സ് restart ആകും
Click to see the code!
To insert emoticon you must added at least one space before the code.