വീടിന്റെ വരാന്തയില്‍ ഇരുന്നാണ് അവന് ഭക്ഷണം കയിക്കുന്നത് .4 വയസ്സുകാരന് നിസാമുദീന്‍. അവന് ആളു ഒരു പോക്കിരി ആണ് .രാവിലെ ഉറക്കം കയിഞ്ഞു എണീറ്റ് അയല്‍ വീടുകളില്‍ ഒരു കറക്കം കഴിഞ്ഞു വന്നതാണ് കക്ഷി . വന്നപാടെ വല്യുമ്മ അവനു ദോശയും ചമ്മന്തിയും വിളമ്പി കൊടുത്തതാണ് . അതും കയിച്ചു അവന്റെ സ്തിരം പാട്ടും മൂളി അങ്ങനെ ഇരിക്കുകയാണ് .
ആ സമയത്താണ് അയല്‍ വീട്ടിലെ നഫീസ താത്ത ആ വഴി വന്നത് ,നിസാമിനെ കണ്ടപ്പോള്‍ ഇത്ത അവന്റെ അടുത്തേക്ക് വന്നു ,എന്നിട്ട് അവനോടു ചോതിച്ചു " നീ എന്താ കയിക്കുന്നത് എനിക്കും തരുമോ " അപ്പോള്‍ അവന് ഒന്ന് തലപൊക്കി നോക്കി .എന്നിട്ട് പറഞ്ഞു " അല്ല പിന്നെ വഴിയിലൂടെ പോകുന്നവര്‍ക്ക് എല്ലാം ചോറ് കൊടുക്കാന്‍ ഇവിടെ എന്താ കല്യാണം അല്ലെ?"......
Sunday, December 26, 2010
Newer Post
Previous
This is the last post.
Related Posts
ഇന്റർനാഷണൽ ഗോളി.
28 September 2013Anonymous1ഞാനും പ്രയാസിയായി..
11 June 2013Anonymous2എന്നിലെ ബിസിനസുകാരന്റെ അന്ത്യം ..
08 May 2013Anonymous9എന്റെ ഒന്നാം വിവാഹ വാർഷികം ...
27 April 2013Anonymous0
Subscribe to:
Post Comments (Atom)
no bad........?
ReplyDeletegood daa excellent..!!!
ReplyDeleteClick to see the code!
To insert emoticon you must added at least one space before the code.