Sunday, July 14, 2013

11:51 AM


 
ഇന്ന് ഒരു ചെറിയ സോഫ്റ്റ്‌വെയർ പരിജയപ്പെടുത്താനാണ്  തരികിട തൂലിക ചലിപ്പിക്കുന്നത്.

നമ്മുടെ കമ്പ്യൂട്ടറിലെ CD ROM open close, ഒരു സോഫ്റ്റ്‌വെയർ വഴി ചെയ്യാൻ കഴിയും.

ഇവിടെ ക്ലിക്കു ചെയ്തു ഈ കുഞ്ഞൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുക.

താഴെ ചിത്രത്തിൽ കാണുന്ന ഡൌണ്‍ലോഡ് എന്നതിൽ ക്ലിക്കു ചെയ്യുക.





ശേഷം ഇൻസ്റ്റോൾ ചെയ്യുക .

ഇനി താഴെ ചിത്രത്തിൽ കാണുന്ന പോലെ task bar ൽ ഒരു CD പോലെ കാണും അതിൽ റൈറ്റ് ക്ലിക്കോ അല്ലെങ്കിൽ ഡബിൾ ക്ലിക്കോ ചെയ്യുക.



CD ROM ഓപ്പണ്‍ ക്ലോസ് ആകുന്നത് കാണാം.

എല്ലാവരും ചെയ്തു നോക്കണം. feedback  അറീക്കണം കമന്റ്‌ ആയി.



0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...