Saturday, July 6, 2013

10:30 PM





ഇങ്ങനെ ഒരു trick ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നാം.
ആവശ്യമില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം, കാരണം ഈ തരികിടയും സാധാരണ നമ്മള്‍ ചെയ്യുന്നതും തമ്മില്‍ അധികം വ്യത്യാസമില്ല.
എങ്കിലും ഒരു അറിവിലേക്ക് ഇങ്ങനെ ഒരു  തരികിട ഇരിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഈ പോസ്റ്റ്‌ .

കമ്പ്യൂട്ടര്‍ lock ചെയ്യാന്‍ സാധാരണ നാം windows key +L ആണല്ലോ ഉപയോഗിക്കല്‍, എന്നാല്‍ ഒരു ചെറിയ തരികിട കൊണ്ട് കമ്പ്യൂട്ടര്‍ ഒറ്റ ക്ലിക്കില്‍ lock ചെയ്യാം.

അത് എങ്ങനെ എന്നാണ്  ഇന്ന് തരികിട പറയാന്‍ പോകുന്നത് .

ആദ്യമായി നാം ചെയ്യേണ്ടത് ഡെസ്ക്ടോപ്പില്‍ ഒരു shortcut ഉണ്ടാക്കുക.

അതില്‍  type the location of the item എന്നതില്‍ താഴെ ചുവപ്പു നിറത്തില്‍ കാണുന്ന കോഡ് paste ചെയ്യുക.  ശേഷം നെക്സ്റ്റ് കൊടുക്കുക.

rundll32 user32.dll,LockWorkStation  ഇവിടെ ക്ലിക്ക് ചെയ്യു ഡൌണ്‍ലോഡ് ചെയ്യാം




ശേഷം lock എന്നോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട name കൊടുത്തു finish ചെയ്യുക.


ഇപ്പോള്‍ ഡെസ്ക്ടോപ്പില്‍ നിങ്ങള്‍ക്കും ഒരു lock shortcut കിട്ടിക്കാണും.

ഇനി ഒരു ക്ലിക്കില്‍ കമ്പ്യൂട്ടര്‍ lock ചെയ്യാം.

അപ്പോള്‍ ഇന്നത്തെ തരികിട ഇഷ്ടമായില്ലേ?
അപ്പോള്‍ കൂട്ടുകാര്‍ക്ക് share ചെയ്യാനും, നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു കമന്റായി ഇടാനും മറക്കേണ്ട.




0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...