തരികിട തുറക്കുമ്പോള്‍ വൈറസ് ആണെന്ന് മെസ്സേജ് വരുന്നതായി ചില കൂട്ടുകാര്‍ പറയുകയുണ്ടായി. അങ്ങനെ കാണിക്കുന്നത് വൈറസ് ഉണ്ടായത് കൊണ്ടല്ല. ചില antivirus കളില്‍ ആണ് ഈ പ്രോബ്ലം, ഇങ്ങനെ സാധാരണ kaspersky antivirus ല്‍ കാണിക്കലുണ്ട്.
ഇങ്ങനെ വൈറസ് എന്ന് കാണിക്കുന്ന സൈറ്റുകള്‍ എല്ലാം ഈ സെറ്റിംഗ്സ് ചെയ്യാം.
നിങ്ങളുടെ ആന്റി വൈറസ് സെറ്റിങ്ങ്സില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ പ്രോബ്ലം നമുക്ക് തരണം ചെയ്യാം.
kaspersky ആന്റി വൈറസില്‍ എങ്ങനെ ഈ മാറ്റം വരുത്താം എന്നാണു തരികിടയില്‍ ഇന്ന് പറയുന്നത്.
താഴെ ചിത്രത്തില്‍ കാണിച്ച സെറ്റിംഗ്സ് മാറ്റം വരുത്തുക. സ്റ്റെപ്പ് സ്റ്റെപ്പ് ആയി ചെയുക.
http://www.muneeronline.com/ എന്ന് കൊടുക്കുക. ഇത് പോലെ ഏതെങ്കിലും സൈറ്റ് പ്രോബ്ലം ഉണ്ടെങ്കില്‍ ഇങ്ങനെ ആഡ് ചെയ്യാം.
ഇനി തരികിട തുറന്നു നോക്കു. enjoy ...
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..