Windows 7 - Windows xp എന്നിവയിൽ shortcut arrow എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി മുൻപ് പോസ്റ്റ് ഇട്ടിരുന്നു, വായിച്ചു കാണും, പരീക്ഷിച്ചു കാണും എന്നും വിശ്വസിക്കുന്നു.
വായിക്കാത്തവർക്ക് താഴെ.
1 - Windows Seven
2 - Windows xp
Windows 8 shortcut arrow എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റിയാണ് ഇന്ന് തരികിട ഇന്ന് വിവരിക്കുന്നത്.
ഒരു കുഞ്ഞു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നാം ഇത് ചെയ്യുന്നത്.
Windows 8 - 32 ബിറ്റിലും 64 ബിറ്റിലും ഈ കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
ആദ്യമായി ഇവിടെ ക്ലിക്ക് ചെയ്തു നമുക്ക് നമ്മുടെ ഇന്നത്തെ അഥിതിയെ ഡൌണ്‍ലോഡ് ചെയ്തു എടുക്കാം.
ഇനി സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യുക, ശേഷം താഴെ കാണുന്ന പോലെ No Arrow എന്നതിൽ ഒറ്റ ക്ലിക്ക് അങ്ങ് കൊടുക്കുക.
അപ്പോൾ സംഗതി ഓക്കേ അല്ലെ ? shortcut arrow പോയില്ലേ ?
ഇനി ഈ തരികിട കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കേണ്ട, താഴെ ഷെയർ ബട്ടണിൽ ഒന്ന് ക്ലിക്കിയാൽ മതി, ഒറ്റ ക്ലിക്ക്.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..