ഒറ്റ ക്ലിക്കില്‍ ഒരായിരം software install ചെയ്യാം.. ഇങ്ങനെ ഒരു പോസ്റ്റ് കുറച്ച ദിവസങ്ങള്‍ക് മുന്‍പ് തരികിടയില്‍ പോസ്റ്റ് ചെയ്തിരുന്നു ..കണ്ടു കാണും അല്ലേ ? ..ഇല്ലാത്തവര്‍ക്ക് ഇവിടെ ചവിട്ടി നോക്കാം :) ..
ആ ഒരു തരികിടക്ക് ഒരു പോരായ്മ ഉണ്ട് .. എന്താണ് എന്ന് വെച്ചാല്‍ . അത് പ്രവര്‍ത്തിപ്പിക്കാന്‍ സോഫ്റ്റ്‌വെയര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യണം.
ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രം പോര .. അത് അപ്ഡേറ്റ് ചെയ്യുകയും ഡെയിലി അത് അപ്ഡേറ്റ് ആകുകയും ചെയ്യും .. അത് കൊണ്ട് തന്നെ ചില കൂട്ടുകാര്‍ക്ക് അത് അരോചകമായി തോന്നി എന്ന് പറയുകയുണ്ടായി ..അപ്പോള്‍ ആണ് മറ്റൊരു തരികിടയെ പറ്റി ചിന്തിച്ചത് ..
എങ്ങനെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ , നമുക്ക് ഡെയിലി യൂസിനു ആവശ്യമായ സോഫ്റ്റ്‌വെയര്‍ , നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം എന്ന് ചിന്തിച്ചത് ..
അതിനുള്ള ഉത്തരമാണ് താഴെ ..
ആദ്യം ഇവിടെ ചവിട്ടി നമ്മുടെ ഇന്നത്തെ തരികിടക്ക് വിഷയമായ സൈറ്റ് കാണാം...
ഈ സൈറ്റില്‍ നമുക്ക് ആവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ടിക്ക് ചെയ്തു താഴെ ഉള്ള get installer എന്നതില്‍ പ്രസ് ചെയ്തു ഒരു ചെറിയ ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുക .. ഒന്നുകില്‍ save അല്ലെങ്കില്‍ run എന്നത് കൊടുക്കുക ..
ഇനി ഒന്നും ചെയ്യേണ്ട ..സോഫ്റ്റ്‌വെയര്‍ താനെ ഇന്‍സ്റ്റോള്‍ ആയിക്കൊള്ളും .. എല്ലാം കഴിഞ്ഞാല്‍ close ചെയ്യുക ..
വിന്‍ഡോസ് എക്സ്പി , വിന്‍ഡോസ് 7 , തുടങ്ങി എല്ലാ Operating സിസ്റ്റെവും സപ്പോര്‍ട്ട് ചെയ്യും
വിന്‍ഡോസ് എക്സ്പി , വിന്‍ഡോസ് 7 , തുടങ്ങി എല്ലാ Operating സിസ്റ്റെവും സപ്പോര്‍ട്ട് ചെയ്യും
എങ്ങനെ ഉണ്ട് തരികിട ..കൊള്ളാം അല്ലേ ?
എങ്കില്‍ വേഗം കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തോള്ളൂ ...
ഫേസ് ബുക്കില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ...കൂടെ ഒരു ലൈക് കൂടി തരണം കെട്ടോ ..
എന്നെ ഇവിടെയും കാണാം..
labels :
Facebook drivers windows xp file transfer folder lock fonts windows 8 Google talk mallu typing Qur'an windows 7 YouTube software yahoo pen drive timeline news Mozilla mobile

thank you dear...
ReplyDeletewelcome vinaatha ji
ReplyDeleteAll these are out from my wavelength :)
ReplyDelete