നമ്മള്‍ എല്ലാം Microsoft ന്‍റെ windows operating system ആണല്ലോ ഉപയോഗിക്കുന്നത്.. windows XP , windows 7 , എന്നിവ ആണല്ലോ ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത് .. ഇപ്പോള്‍ പുതിയ ലാപ്ടോപ്പുകളില്‍ windows 8 ഉം ഉപയോഗിച്ച് വരുന്നു ..
എന്നാല്‍ കൂടുതല്‍ ഉപയോഗം ഇപ്പോയും windows 7 തന്നെ ആകും . ചുരുക്കം ചിലര്‍ ഇപ്പോയും windows XP തന്നെ use ചെയ്യുന്നു ..
അതൊക്കെ അവിടെ നില്‍ക്കട്ടെ .. അതിലും വലിയ തമാശ വേറെ കിടക്കുന്നുണ്ട് .. 100 ല്‍ 99 ആളുകളും ഒറിജിനല്‍ windows os അല്ല ഉപയോഗിക്കുന്നത് എന്നതാണ് ..
അവരുടെ ഒക്കെ ഏറ്റവും വലിയ വിഷമം ആണ് this copy of windows is not genuine എന്ന പ്രോബ്ലം ..
windows XP യില്‍ ഈ പ്രോബ്ലം സോള്‍വ് ചെയ്യാനുള്ള തരികിട മുന്‍പ് തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട് ..
വായിക്കത്തവര്‍ക്ക് ഇവിടെ ചവിട്ടി നോക്കാം ..
ഇന്ന് ഇവിടെ പറയുന്നത് windows 7 ലെ ഈ പ്രോബ്ലം എങ്ങനെ മറികടക്കാം എന്നതാണ് ..
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു മെസ്സേജ് ആകും നിങ്ങള്‍ക്ക് കിട്ടുക ..
ഓണ്‍ ആയി കഴിഞ്ഞാല്‍ ഇതാ ഇങ്ങനെയും ..
താഴെ ഞാന്‍ തരുന്ന സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക .. ശേഷം ഓപ്പണ്‍ ചെയ്യുക .. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇത് ഒരു വൈറസ് ആണ് എന്ന് മെസ്സേജ് കിട്ടും ..
പേടിക്കണ്ട .. നിങ്ങളുടെ antivirus കുറച്ചു നേരത്തേക്ക് disable ചെയ്തു വെക്കുക ..
അങ്ങനെ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് കഴിഞ്ഞു .. ഇനി നമുക്ക് ഇത് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം എന്ന് നോക്കാം അല്ലേ ?..
ഈ ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുക .. ശേഷം Remove Wat From MaherHackers.Com.exe എന്നത് ക്ലിക്ക് ചെയ്യുക ..
അപ്പോള്‍ താഴെ കാണുന്ന പോലെ ഉള്ള ഒരു വിന്‍ഡോ കിട്ടും അതില്‍ Remove Wat എന്നതില്‍ പ്രസ് ചെയ്യുക .. ഒരു രണ്ടു minutes വെയിറ്റ് ചെയ്യുക ..
പിന്നെ restart ചെയ്യാം ...
ശേഷം ഡെസ്ക്ടോപ്പ് വീണ്ടും സെറ്റ് ചെയ്യുക ..
ഇതു പിന്നെ ഒരിക്കലും ഒരു പ്രോബ്ലം ഉണ്ടാക്കില്ല എന്ന് ഉറപ്പാണോ..??
ReplyDeleteith kondu oru problavum varilla... windows update disable chaithu vekkuka... ok
Deleteഎന്തിനാ ഇത്ര കഷ്ടപ്പെടുന്നത്... വിന്ഡോസ് ഇന്സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ലോഡര്‍ ഇട്ട് ആക്ടിവേറ്റ് ചെയ്താല്‍ പോരെ..? അപ്പോള്‍ അപ്ഡേറ്റ്സും കറക്ട് ആയി കിട്ടും
ReplyDeleteath install cheyyumbol loader ittavarude kaaryamalle? ith athalla... windows pidikkappettavarkk ullathaanu .. :) ok ...
Deletenew winodws 7 install chaithaal loader illenkil mail cheyyu.. muneervel@gmail.com lekk
ReplyDeleteEnthina mashe, moshanathinu kuttunilkkunne? Free ayi kittunna Linux, Ubuntu, Fedora, Linux Mint thudangiya OS upayogikkan para mattullavarod. Allengil MS products CASH koduth vangan upadhesikk. Ningale polullavar orikkalum ingane cheyyalle.
ReplyDeleteayyo araa ee maanyan .. ivide 99% perum windows aanu use cheyyunnath ... njan Free ayi kittunna Linux, Ubuntu, Fedora, Linux Mint thudangiya OS upayogikkan paranjaal kekkan maathram ulla aalukal undu ennu enikk thonnunnilla :p :p :p
Deleteഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ആകുന്നില്ല
ReplyDeletehttp://www.speedyshare.com/NWasr/RemoveWat.rar
Delete