Sunday, March 3, 2013

10:41 PM
3

ഇന്ന് ഫേസ് ബുക്ക്‌  ഇല്ലാത്ത ദിവസം  ആലോചിക്കാന്‍ വയ്യാത്ത ഒരു അവസ്ഥ ആയിട്ടുണ്ട്‌ .. നമ്മള്‍ ഇപ്പോള്‍ എന്തിനും  ഏതിനും ഫേസ് ബുക്കിനെ  ആശ്രയിക്കുന്നു :) ... 

അപ്പോള്‍ ഫേസ് ബുക്കിലെ ചാറ്റില്‍  ചെയ്യാവുന്ന രണ്ടു തരികിടകള്‍ ആണ് ഇന്ന് പറയുന്നത് ...
നമ്മള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ടാകും , ഫേസ് ബുക്ക്‌  ചാറ്റില്‍ ഫോട്ടോ ഷെയര്‍ ചെയ്യുന്നത് .. അത് പോലെ  ഫാന്‍സി ഫോണ്ട്  വെച്ച് ചാറ്റ് ചെയ്യുന്നത് ...  കാണാത്തവര്‍ക്ക്  എന്നാല്‍ ഇന്ന് തന്നെ അത് പഠിക്കാം ...



ഫേസ് ബുക്കില്‍  ഫാന്‍സി ടൈപ്പിംഗ്‌ , അത് പോലെ  ഫേസ് ബുക്ക് ചാറ്റില്‍  ഫോട്ടോ ഷെയര്‍ ചെയ്യല്‍    എന്നിവ എങ്ങനെ  ചെയ്യാം എന്നാണ്    ഇന്ന്  തരികിട പറയുന്നത് ...
കാര്യമായി ഒന്നും ഇല്ല .. ഇവിടെ  ചവിട്ടി നമുക്ക് ഇതെല്ലാം  ചെയ്യാന്‍ സഹായിക്കുന്ന സൈറ്റില്‍ പ്രവേശിക്കുക .

ശേഷം browse എന്നതില്‍  പ്രസ്‌ ചെയ്തു നമുക്ക്  ഷെയര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന  ഫോട്ടോ സെലക്ട്‌  ചെയ്തു  അപ്‌ലോഡ്‌  കൊടുക്കാം .. അപ്‌ലോഡ്‌ കഴിഞ്ഞാല്‍  കിട്ടുന്ന  കോഡ് കോപ്പി ചെയ്തു  ഫേസ് ബുക്ക്‌ ചാറ്റില്‍  പേസ്റ്റ്  ചെയ്യുക ,, എന്റര്‍  ...അമര്‍ത്തുക






ഇനി  ഫാന്‍സി ഫോണ്ടില്‍  ചാറ്റ് ചെയ്യാന്‍  സെയിം  ലിങ്കില്‍ തന്നെ മുകളില്‍ Facebook chat text generator  എന്നതില്‍ പ്രസ്‌ ചെയ്യുക


ശേഷം  നമുക്ക്  ആവശ്യമുള്ള ഫോണ്ട് സെലക്ട്‌ ചെയ്തു  ടൈപ്പ്  ചെയ്യുക ... അപ്പോള്‍ താഴെ ഒരു കോഡ് ...കിട്ടും അത് കോപ്പി  ചെയ്തു  ഫേസ് ബുക്ക്‌  ചാറ്റില്‍ പേസ്റ്റ് ചെയ്യുക ...




ഇന്നത്തെ  തരികിട  ഇഷ്ടമായാല്‍  കമന്റ്‌ ചെയ്യുമല്ലോ  അല്ലേ  ?

എങ്കില്‍ വേഗം കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തോള്ളൂ  ...

ഫേസ് ബുക്കില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ...കൂടെ ഒരു ലൈക്‌ കൂടി തരണം കെട്ടോ ..

എന്നെ ഇവിടെയും കാണാം..




labels :

Facebook  drivers  windows xp   file transfer  folder lock   fonts   windows 8  Google talk    mallu typing  Qur'an    windows 7   YouTube    software  yahoo  pen drive  timeline  news   Mozilla   mobile 

 

3 comments:

  1. നമ്മക്ക് പെരുത്തു തന്തോയം കോയാ ജ്ജി എന്നെ പരീക്ഷിച്ചു അല്ലെ ? good job

    ReplyDelete
  2. anne thanne pastu pareesikkam ennu bechu njammalu... anne aavumbo enthoom kaattallaa.. njammakk.. yeth /??

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...