Wednesday, March 6, 2013

10:58 PM
3


മൊബൈല്‍ മോഷണം  പോയാല്‍  എന്ത്  ചെയ്യണമെന്നു ഏത് പോലീസുകാരനും അറിയാം :)
IME നമ്പര്‍  നോക്കി അത്  കണ്ടെത്താം എന്ന് ..
എന്നാല്‍ ലാപ്ടോപ്  മോഷണം പോയാല്ലോ  ? ..
എന്ത് ചെയ്യും ?
അതിനും  ഉണ്ട്  തരികിട .. കൂട്ടുകാരില്‍ പലര്‍ക്കും അറിയുമായിരിക്കും .. അറിയാത്തവര്‍ക്ക് വേണ്ടി ഇവിടെ പറയാം ..
മൊബൈലിനു IME നമ്പര്‍ ഉള്ളത് പോലെ  ഒരു തിരിച്ചറിയല്‍ നമ്പര്‍ [ physical address ] അഥവാ MAC ID [ media access control id ] ലാപ്ടോപ്പിനും ഉണ്ട് ..
ഈ MAC ID  വെച്ച്  മോഷണം പോയ നമ്മുടെ  ലാപ്ടോപ് കണ്ടെത്താന്‍  കഴിയം..
അതിനു ഒരു സൈറ്റ്  ആണ്  നമ്മളെ സഹായിക്കുന്നത്  ..
അത് എങ്ങനെ  എന്നാണ്   തരികിട  ഇന്ന് പറയുന്നത് ..



ആദ്യമായി  നമുക്ക്  നമ്മുടെ ലാപ്ടോപ്പിന്റെ  MAC ID കണ്ടെത്താം ..
രണ്ടു  മാര്‍ഗങ്ങള്‍  നിങ്ങള്‍ക്ക്  വേണ്ടി പറയാം ..
1 - start  ല്‍  run  എടുത്തു  അതില്‍ cmd  എന്ന് ടൈപ്പ് ചെയ്യുക .. enter  അമര്‍ത്തുക ..


അതിനു  ശേഷം  കിട്ടുന്ന വിന്‍ഡോയില്‍  ipconfig/all എന്ന് ടൈപ്പ്  ചെയ്തു എന്റര്‍ അമര്‍ത്തുക


ശേഷം താഴെ കാണുന്ന ചിത്രത്തില്‍ രേഖപ്പെടുത്തിയ  പോലെ  നിങ്ങള്‍ക്ക് physical address എന്നതിന്  നേരെ ഒരു നമ്പര്‍ കിട്ടും .. അത് കുറിചെടുക്കുക ..


ഇനി  രണ്ടാമത്തെ  മാര്‍ഗം ...
ഇതാകും കുറച്ചു കൂടി  സിമ്പിള്‍ ..
ഇവിടെ ക്ലിക്ക് ചെയ്തു  mac address identification tool  ഡൌണ്‍ലോഡ്  ചെയ്യുക ..

ഡൌണ്‍ലോഡ്  ചെയ്ത  സോഫ്റ്റ്‌വെയര്‍  ഓപ്പണ്‍ ചെയ്യുക ..
ശേഷം  enumerate  എന്നതില്‍ പ്രസ്‌ ചെയ്യുക  ..അപ്പോള്‍  നിങ്ങളുടെ  mac id  1 , mac id  2  എന്നിവ കിട്ടും , അത് എഴുതി വെക്കുക ..


ഇപ്പോള്‍  നമുക്ക്  ലാപ്ടോപ്പിന്റെ  MAC ID കിട്ടി .. ഇനി  ഇത്  നമുക്ക് ലാപ്ടോപ് മോഷണം പോയാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന  സൈറ്റില്‍ രജിസ്റ്റര്‍  ചെയ്യാം ..

ഇവിടെ ക്ലിക്ക് ചെയ്യുക  ..  എന്നിട്ട് ആവശ്യമുള്ള  നിര്‍ദേശങ്ങള്‍ ആഡ് ചെയ്യുക ...

ഈ  സൈറ്റില്‍ mac id വെച്ച് രജിസ്റ്റര്‍  ചെയ്താല്‍  നമ്മുടെ ലാപ്ടോപ് എവിടെ നിന്നെങ്കിലും നെറ്റ് കണക്ട് ചെയ്താല്‍  ഉടന്‍ ആ വിവരം  ഈ സൈറ്റില്‍ അറിയും ...
അങ്ങനെ ip address track ചെയ്തു  നമുക്ക് നമ്മുടെ ലാപ്ടോപ്  കണ്ടെത്താം ...

ഇന്നത്തെ  തരികിട  ഇഷ്ടമായാല്‍  കമന്റ്‌ ചെയ്യുമല്ലോ  അല്ലേ  ?

എങ്കില്‍ വേഗം കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തോള്ളൂ  ...

ഫേസ് ബുക്കില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ...കൂടെ ഒരു ലൈക്‌ കൂടി തരണം കെട്ടോ ..

 
എന്നെ ഇവിടെയും കാണാം..



labels :

Facebook  drivers  windows xp   file transfer  folder lock   fonts   windows 8  Google talk    mallu typing  Qur'an    windows 7   YouTube    software  yahoo  pen drive  timeline  news   Mozilla   mobile 

3 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...