നമ്മുടെ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ എങ്ങനെ ഇന്ത്യന്‍ റുപീ സിംബല്‍ [ ₹ ] കൊണ്ടുവരാം എന്നാണ് ഇന്നത്തെ തരികിട.
കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കുന്നില്ല, നമുക്ക് കാര്യത്തിലേക്ക് കടക്കാം.
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയർ ചെയ്യുക.
ശേഷം Unzip ചെയ്തു താഴെ കാണുന്ന പോലെയുള്ള Rupee Installer എന്നത് ആദ്യം ഇൻസ്റ്റോൾ ചെയ്യുക.
അതിനു ശേഷം Keyboard Install ചെയ്യുക.
ശേഷം ടാസ്ബാറിൽ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു ടൂൾബാറിൽ നിന്നും Language Bar എന്നത് ടിക്ക് ഇടുക.
അപ്പോൾ ടാസ്ബാറിൽ ഒരു ചെറിയ Keyboard പ്രത്യക്ഷപ്പെടും, അതിൽ ക്ലിക്കിയാൽ Rupee Foradian Keyboard Layout എന്നത് ടിക്ക് കൊടുക്കുക.
ഇനി Tilde കീ എന്നത്, താഴെ കാണുന്ന ഫോട്ടോയിൽ ഉള്ള കീ അമർത്തിയാൽ ഇന്ത്യൻ റുപീ സിംബൽ ₹ എന്നത് നിങ്ങൾക്കും കിട്ടും.
അപ്പോൾ ഇനി മുതൽ റുപീ എന്ന് ടൈപ്പ് ചെയ്യാൻ നിൽക്കേണ്ട, ₹ ഇതാ ഇത് പോലെ അങ്ങു ചെയ്യുക.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..