Friday, August 2, 2013

6:40 AM



നമ്മുടെ കമ്പ്യൂട്ടറിലെ ഡ്രൈവുകൾ, C,D,E തുടങ്ങി USB വരെ Hide ചെയ്തു വെക്കാൻ കഴിയുന്ന ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

സാധാരണയായി Command Prompt വഴിയാണ് എല്ലാവരും Drive Hide ചെയ്യൽ.
എന്നെ പോലെ ബുദ്ധിയില്ലാത്ത സാധാരണക്കാരനു  Command ഒക്കെ അടിച്ചു Drive Hide ചെയ്യൽ വളരെയധികം ബുദ്ധിമുട്ടായി അനുഭവപ്പെടാം.

എന്നാൽ  ഇനി അങ്ങനെ ബുദ്ധിമുട്ടേണ്ട, :)   ഒരു കുഞ്ഞൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താൽ കമാന്റും അടിക്കണ്ട ഒരു കുന്തോം വേണ്ട.  ജസ്റ്റ്‌ ഓപ്പണ്‍ ചെയ്യുക, നമുക്ക് ഏതു  Drive ആണോ Hide ചെയ്യേണ്ടത് അത് Tick ഇടുക, Hide കൊടുക്കുക.

ഈ സോഫ്റ്റ്‌വെയർ ഒരു പാസ്സ്‌വേർഡ്‌ ഇട്ടു ലോക്ക് ചെയ്താൽ പിന്നെ വേറെ ഒരാൾക്കും  നാം Hide ചെയ്തു വെച്ച Drive  തിരിയിട്ടു  തിരഞ്ഞാൽ കിട്ടില്ല   :)

വരൂ നമുക്ക് താഴെ Screen Shot വഴി എല്ലാം മനസ്സിലാക്കാം.

ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തു Install ചെയ്യാം.

സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു കഴിഞ്ഞാൽ Register ചെയ്യണം, പേടിക്കണ്ട അതും തരികിട ഫ്രീ ആയി തന്നിരിക്കുന്നു.

കൂടുതൽ അറിയാൻ Read Me.txt എന്നത്  വായിക്കുക.

setup.exe എന്ന ഫയലിൽ ക്ലിക്ക് ചെയ്തു ഇൻസ്റ്റോൾ കഴിഞ്ഞാൽ സോഫ്റ്റ്‌വെയർ Close ചെയ്തു ശേഷം  Activator.exe എന്ന ഫയൽ ക്ലിക്ക് ചെയ്തു Extract എന്നതിൽ ക്ലിക്കുക.
സംഗതി കഴിഞ്ഞു, Register ആയി.


ഇപ്പോൾ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്തു രജിസ്റ്റർ ചെയ്യലും കഴിഞ്ഞു പ്രവർത്തനസജ്ജമായി.

ഇനി നാം ചെയ്യേണ്ടത് സോഫ്റ്റ്‌വെയർ ഓപ്പണ്‍ ചെയ്യുക.
പാസ്സ്‌വേർഡ്‌ വേണ്ടവർ ആദ്യം പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യുക.

Password  എന്നതിൽ ക്ലിക്ക് ചെയ്തു വരുന്ന ന്യൂ വിൻഡോയിൽ Password ടൈപ്പ് ചെയ്യുക,
താഴെ വീണ്ടും അതെ Password തന്ന ടൈപ്പ് ചെയ്തു ഓക്കേ കൊടുക്കുക.



ഇവിടെ ഞാൻ D Drive ആണ് Hide ചെയ്യുന്നത് .

ഇനി നമുക്ക് ഏതു Drive ആണോ Hid ചെയ്യേണ്ടത് അത് Tick ഇട്ടു മുകളിൽ ഉള്ള Apply എന്നതിൽ ക്ലിക്ക് ചെയ്തു ശേഷം OK കൊടുത്തു താഴെ Exit  ചെയ്യാം.


ഇനി സിസ്റ്റം ഒന്ന്  Restart  ചെയ്തു നോക്കു. D- Hide  ആയില്ലേ ?

ഇനി Hide ചെയ്ത ഡ്രൈവ് വീണ്ടും കാണാൻ സെയിം Option തന്നെ  എടുക്കുക,  ശേഷം Tick ഒഴിവാക്കി Apply ചെയ്യുക,  ശേഷം Exit  കൊടുക്കുക,  Restart ചെയ്യുക. 
എങ്ങനെ സംഗതി കൊള്ളാമല്ലേ ? എങ്കിൽ കമ്മന്റിലൂടെ നിങ്ങളെ അഭിപ്രായം എന്നെ അറീയിക്കാൻ മറക്കേണ്ട. കൂട്ടുകാർക്ക് ഷെയർ ചെയ്യാനും.





0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...