Monday, March 14, 2011

3:03 AM
4





ഗൂഗിള്‍ ഹോം പേജിനു background   ആയി  നിങ്ങളുടെ ഫോട്ടോയും കൊടുക്കാം .
അത് എങ്ങനെ എന്നു നോക്കാം .


ആദ്യം  ഗൂഗിള്‍ ഓപ്പണ്‍ ചെയ്യുക .
എന്നിട്ട്  sign-in   ചെയ്യുക .
ശേഷം  ഗൂഗിള്‍ പേജിനു താഴെ  ഇടത്തെ ഭാഗത്തായി  change  background  image  എന്നതില്‍ പ്രസ്‌ ചെയ്യുക .


ശേഷം  select background picture എന്നത്  from my computer   എന്നത് ആക്കി  browse എന്നതില്‍ ക്ലിക്കി ആവശ്യമുള്ള ഫോട്ടോ സെലക്ട്‌ ചെയുക  








ശേഷം upload  എന്നതില്‍  പ്രസ്‌ ചെയ്യുക .



upload  ആയി കഴിഞ്ഞാല്‍  നോക്കു  . നിങ്ങളുടെ ഫോട്ടോ  ബാക്ക്ഗ്രൌണ്ടില്‍  വന്നില്ലേ .


ഈ  തരികിട  നിങ്ങള്‍ക്ക്  ഇന്ന് തന്നെ  ചെയ്യാട്ടോ... കൂട്ടുകാര്‍ക്കും  കാണിച്ചു  കൊടുക്കു  ട്ടോ 
===================================================================

===================================================================

4 comments:

  1. thanks a looooooooooooooooooooooooooot

    ReplyDelete
  2. i can't see that "change background" dialog

    ReplyDelete
  3. me also, can't see that "change background" dialog

    ReplyDelete
    Replies
    1. ith ini kittillaa ... kalaharanappettu .. :p

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...