പല കൂട്ടുകാര്‍ക്കും  എന്നും  ഒരേ ടൈപ്പ്   windows  xp  കണ്ടിട്ട്  ഒരു  രസം തോന്നുന്നില്ല അല്ലേ ? 
അങ്ങനെ ഒരു  പ്രശ്നം  തോന്നുന്ന കൂട്ടുകാര്‍ക്ക് വേണ്ടി    എന്റെ വക  ഒരു ചെറിയ തീം  ഞാന്‍ പോസ്റ്റ് ചെയ്യാം.
ഈ തീം  ഡൌണ്‍ലോഡ് ചെയ്തു   ഇന്‍സ്റ്റാള്‍ ചെയ്യു , നമുക്ക് ഇന്റര്‍ നെറ്റില്‍  നിന്നും ഒരു പാട്   തീം  ഇപ്പോള്‍ ലഭ്യമാണ് , പക്ഷെ  അത്തരം തീം  ഇന്‍സ്റ്റാള്‍ ചെയ്താല്‍  മിക്കവാറും   സിസ്റ്റം  സ്ലോ  ആകാന്‍  സാദ്യത കൂടുതല്‍ ആണ് , എന്നാല്‍ ഈ  തീം  ഇന്‍സ്റ്റാള്‍ ചെയ്തത് കൊണ്ട് നിങ്ങളുടെ സിസ്റ്റം ഒരിക്കലും സ്ലോ  ആകില്ല.
 തീം ഡൌണ്‍ലോഡ്  ചെയ്യാന്‍ ഇവിടെ  ക്ലിക്കുക 
======================================================================
======================================================================

njanum nighalku theme tharam vista , win7 , snow lepord
ReplyDeletehttp://www.windowsxlive.net/vista-transformation-pack-guide