മുകളില്‍  കാണിച്ച പോലെ   This copy of windows did not genuine windows validation    എന്ന  ഒരു  മെസ്സേജ്  വന്നു  ,ഡെസ്ക്ടോപ്പ്  എല്ലാം  ബ്ലാക്ക്  ആയി  കാണപ്പെട്ടിട്ടുണ്ടോ ?. ഇങ്ങനെ   വരാന്‍  കാരണം നാം use   ചെയ്യുന്ന  windows  xp  ഒറിജിനല്‍  അല്ല എന്നത് കൊണ്ടാണ് , നമ്മില്‍ പലരും ഉപയോഗിക്കുന്നത്   crack  ചെയ്താ  windows  ആണ് , അത്തരം  operating    system വഴി    internet  ഉപയോഗിക്കുമ്പോള്‍ സിസ്റ്റം automatic  ആയി  update  ചെയ്യപ്പെടും , അങ്ങനെ നാം  ഉപയിഗിക്കുന്നത് ഒറിജിനല്‍ xp അല്ല എന്നത്  കൊണ്ട് തന്നെ  This copy of windows did not genuine windows validation   എന്ന  ഈ അവസ്ഥയിലേക്ക്   നമ്മുടെ os  വന്നെത്തുന്നു .
ഇതില്‍  നിന്നും  എങ്ങനെ  ഒന്ന്  രക്ഷപ്പെടാം എന്ന്  നമുക്ക് നോക്കാം .
ആദ്യം  നാം ചെയ്യേണ്ടത്   c  drive- windows -system32  എന്നീ  ക്രമത്തില്‍ ഫോള്‍ഡര്‍   ഓപ്പണ്‍  ചെയ്യുക , 
ശേഷം  system32  വില്‍  താഴെ  ആയി   wgalogon dll  ,  wgatray  എന്നിങ്ങനെ രണ്ടു ഫയല്‍  ഉണ്ടാകും [ താഴെ ഉള്ള  picture ശ്രദ്ധിക്കു ] അതിന്റെ  രണ്ടിന്റെയും   name  , rename  ചെയ്യുക ,
wgalogon dll 1 , എന്നും ,   wgatray 1  , എന്നും rename  ചെയ്യുക .
ശേഷം  system32 വില്‍  നിന്ന്നും പുറത്ത് കടക്കുക , ഇപ്പോള്‍ നാം windows    എന്ന folder  ഇല്  ആകും , അതില്‍  prefetch  എന്ന  പേരില്‍  ഒരു ഫോള്‍ഡര്‍ ഉണ്ട്  അത് ഓപ്പണ്‍  ചെയ്തു അതിലുള്ള  മുഴുവന്‍ ഫയലും  ഡിലീറ്റ്  ചെയ്യുക [ shift - delete   ചെയ്യുക ] 
അതിനു  ശേഷം  എല്ലാം close  ചെയ്യുക , എന്നിട്ട സിസ്റ്റം restart ചെയ്യുക , restart  ചെയ്തു  കയിഞ്ഞു system  on  ആയാല്‍  desktop ഇല്   നമുക്ക്  ആവശ്യമുള്ള  picture  background ആയി കൊടുക്കുക .
ഇപ്പോള്‍  നാം  മുകളില്‍  കണ്ട  problem സോള്‍വ്  ആയി .
======================================================================
                                                           ഈ  തരികിട  ഇഷ്ടമായാല്‍ .......
======================================================================



Hello i have two computer with Windows XP OS . I need share internet . so please advice how to share my internet both computer ..
ReplyDeleteThanks
Shihab
Email:shihabuddeenpm@gmail.com
പുതിയ അറിവിന് നന്ദി.
ReplyDeleteഇത് ചെയ്തു കഴിഞ്ഞു ശേഷം വിന്‍ഡോസ് അപ്ടേറ്റ് ചെയ്യാമോ?
Hi friend this is very good knowledge for me, thank u!!!!!!!
ReplyDeleteithu chethu kazhinchal update cheyumbo veendum pazhayathu pole avillalo?
ReplyDeleteee prashnam varunnath enthu kondanu ennu ariylle ? original allathe os aayathinal automatic aayi update aakunnath kondu ..appol veendum ningal update chaithaalo ????
Deleteangane onnu chinthichu nokku.. ningal chaitha xp original allenkil pinne enthinu update cheyyanam ..enthu kaaryam ???
automatic update off chaithu vekkuka... ok
thank u for new IDEa
ReplyDeleteനിലവിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചു കിട്ടി, മറ്റുള്ളവര്‍ ചോദിച്ചപോലെ വീണ്ടും update ചെയ്താല്‍ പഴയത് പോലെ വരുമോ...?
ReplyDeleteee prashnam varunnath enthu kondanu ennu ariylle ? original allathe os aayathinal automatic aayi update aakunnath kondu ..appol veendum ningal update chaithaalo ????
Deleteangane onnu chinthichu nokku.. ningal chaitha xp original allenkil pinne enthinu update cheyyanam ..enthu kaaryam ???
automatic update off chaithu vekkuka... ok
Thanks buddy
ReplyDeleteenthoke adavanedo ninte kayyil
njan enthe nerathe ee site kanathirunne