Tuesday, March 8, 2011

9:22 AM
1

photofunia.com എന്ന  സൈറ്റില്‍  പോയി  നമുക്ക്  നമ്മുടെ ഫോട്ടോകള്‍  എഡിറ്റ്‌  ചെയ്യാം .
ഇത് തികച്ചും സൗജന്യമായ ഒരു സൈറ്റ് ആണ് .




ആദ്യം  നാം ചെയ്യേണ്ടത്  http://photofunia.com/    എന്ന  സൈറ്റ്  ഓപ്പണ്‍ ചെയ്യുക എന്നതാണ് .
ശേഷം  അതില്‍ നിന്നും നമുക്ക്  ഇഷ്ടമായ  ഒരു  effect  തിരഞ്ഞെടുക്കുക .


ശേഷം  നാം  എഡിറ്റ്‌  ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ  choose file click  ചെയ്യുക .



choose  file  എന്നതില്‍ പ്രസ്‌ ചെയ്താല്‍  ആവശ്യമുള്ള ഫോട്ടോ നമുക്ക്  browse  എന്നതില്‍ ക്ലിക്കി  എടുക്കാവുന്നതാണ് .


ഒരു  ഫോട്ടോ സെലക്ട്‌ ചെയ്യുക .

 ഇപ്പോള്‍  നമ്മള്‍ സെലക്ട്‌ ചെയ്താ ഫോട്ടോ കിട്ടി . ഇനി  ആവശ്യാനുസരണം crop  ചെയ്തു OK  കൊടുക്കുക .
ശേഷം  GO  എന്നതില്‍  പ്രസ്‌ ചെയ്യുക .


ഇപ്പോള്‍  നമ്മുടെ  ഫോട്ടോ  സെലക്ട്‌ ചെയ്ത effect  പോലെ  വന്നില്ലേ ?..
ഇനി  ഈ  ഫോട്ടോക്ക്  താഴെ കാണുന്ന save  എന്നതില്‍ പ്രസ്‌ ചെയ്യുക .


ശേഷം  image  size  regular  എന്നത്  സെലക്ട്‌ ചെയ്യുക .


പിന്നെ  save  file  എന്നത് കൊടുത്ത്  OK   കൊടുക്കുക.


ഇനി  നിങ്ങള്‍ക്ക്  ആവശ്യമുള്ള effect  സെലക്ട്‌  ചെയ്തു എത്ര ഫോട്ടോകള്‍ വേണമെങ്കിലും എഡിറ്റ്‌  ചെയ്യാം .
===================================================================

1 comments:

  1. thanks muneer byyy......
    palarum inghny ceythadu naan kandittundu...enghny athu ceyyum ennu naan oru paadu aalochicchu...ippol pidi kitti thaanks......iniyu oratheekshikkunnu

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...