നമ്മില്‍ പലരും  ജിമെയില്‍  create  ചെയ്യുമ്പോള്‍  നെയിം  എന്തെങ്കിലും ഒക്കെ  ആ സമയത്ത്  കൊടുക്കും , പിന്നീടു  ആണ് ചിന്തിക്കുക  "ശോ ഈ  നെയിം  ഒന്ന്  ചേഞ്ച്  ചെയ്യണം , അന്ന്     പെട്ടെന്ന്  ചെയ്തതിനാല്‍  ഇങ്ങനെ  ആയി പോയി , പക്ഷെ  ഇത് ഇപ്പൊ എങ്ങനെ മാറ്റും , അതും അറിയില്ല  .  ഇനി ഇപ്പൊ എന്താ ചെയ്യുക .  വിഷമിക്കേണ്ട  ... ഞാന്‍  പറഞ്ഞു തരാം . 
ആദ്യം  ജിമെയില്‍  ഓപ്പണ്‍ ചെയ്തു settings  എടുക്കുക  
 എന്നിട്ട്  accounts and import   എന്നത് open    കൊടുക്കുക 
ഈ  വിന്‍ഡോയില്‍  താഴെ  send  mail  as   എന്നതില്‍  വലതായി കാണുന്ന edit  info   
എന്നതില്‍ ക്ലിക്കുക .
 തുടര്‍ന്ന്  വരുന്ന  വിന്‍ഡോയില്‍  നെയിം  എന്നതിന്  നേരെ  നമ്മള്‍ ആദ്യം കൊടുത്ത [ ഇപ്പോള്‍ ഉള്ള ]  നെയിം കാണും , അതിനു താഴെ  നമുക്ക്  ന്യൂ നെയിം  ടൈപ്പ് ചെയ്യാം , അതിനു   ശേഷം  save   changes    കൊടുക്കുക .
 ഇപ്പോള്‍  നിങ്ങളുടെ ജിമെയില്‍  നെയിം  പുതിയത്  ആയില്ലേ ?
====================================================================
                                                            ഈ  തരികിട ഇഷ്ടമായാല്‍ .......
 ====================================================================
സംഭവം തരികിട തന്നെ..
ReplyDeleteഈ തരികിടയെ മറ്റേതെങ്കിലും തരികിടയുടെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ... അന്നു തീരും ഈ തരികിട...
ReplyDeletenjan oru tharikida thanne alle???ummu ammmarinum unnikkum nandhi
ReplyDeletewindows xp yil net speed koottan valla maargavumundo..???
ReplyDeletethank u muneer
ReplyDelete