ഈ UPA സര്‍ക്കാര്‍ ഇതെന്തു ഭാവിച്ചാ.... എന്താണാവോ എന്നാകും അല്ലേ? 5 കൊല്ലം നല്ല ഭരണം കാഴ്ച വെച്ച സര്‍ക്കാരിനു രണ്ടാമതും അവസരം ...
കുബ്ബൂസും ഉള്ളി കറിയും ,ഇത് ശരിയാണോ ?
നമ്മളെല്ലാം ഇവിടെ വന്നത് ഒറ്റക്ക് തിന്നാന്‍ അല്ലല്ലോ ? . വീട്ടുകാരെ കൂടി തീറ്റിക്കാനല്ലേ .. നമ്മള്‍ കുബ്ബൂസല്ലേ തിന്നുന്നത് ..
വ്യക്തിഹത്യ നിര്‍ത്തു കൂട്ടരേ ...
പ്രിയ സഹോദരിയോടും കുടുംബത്തോടും മാപ്പപേക്ഷയോടെ....... ...
പടച്ച തമ്പുരാനെ ഇവറ്റകള്‍ക്കും ഒരു വിസ കൊടുക്കണേ.
ജീവിതത്തിന്റെ കൈപ്പുനീര് കുടിച്ചു അയാള്‍ 6 കൊല്ലക്കാലത്തോളം മണലാരുന്യത്തില്‍ രാപകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്തു നാട്ടില്‍ എത...
ജിമെയിലില്‍ എങ്ങനെ നെയിം ചേഞ്ച് ചെയ്യും
നമ്മില്‍ പലരും ജിമെയില്‍ create ചെയ്യുമ്പോള്‍ നെയിം എന്തെങ്കിലും ഒക്കെ ആ സമയത്ത് കൊടുക്കും , പിന്നീടു ആണ് ചിന്തിക്കുക "ശോ ഈ ന...
നമ്മുടെ ഫോട്ടോ ഇനി folderനും നല്‍കാം
നമ്മള്‍ ഇഷ്ട്ടപ്പെട്ട ഒരു ഫോട്ടോ നമുക്ക് ഇനി ഫോല്‍ടരിനും നല്‍കാം. എങ്ങനെയാണ് ഒരു ഫോട്ടോ ഫോള്‍ഡര്‍ നു നല്‍കുക എന്നത് നമുക്ക് നോക്കാം ...
മലയാള സിനിമയിലെ അമ്മ ആറന്മുള്ള പൊന്നമ്മ (96) അന്തരിച്ചു.
തിരുവനന്തപുരം: മലയാള സിനിമയിലെ അമ്മ ആറന്മുള്ള പൊന്നമ്മ (96) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പ...
This copy of windows did not genuine windows validation
മുകളില്‍ കാണിച്ച പോലെ This copy of windows did not genuine windows validation എന്ന ഒരു മെസ്സേജ് വന്നു ,ഡെസ്ക്ടോപ്പ് എല്ലാം ബ്ല...
ഈ my computer എവിടെ പോയി കാണുന്നില്ലല്ലോ ?
ചിലപ്പോള്‍ ചില സിസ്റ്റം ഓണ്‍ ചെയ്താല്‍ my computer , recycle-bin , my network place തുടങ്ങിയവ കാണാതെ ഇരിക്കുന്ന അവസ്ഥ നിങ്ങള്‍ക്ക...
എങ്ങനെ GMAIL password change ചെയ്യും
ജിമെയില്‍ നാം എല്ലാവരും സ്ഥിരമായി ഉപയോഗിക്കാരുന്ടെങ്കിലും പല കൂട്ടുകാര്‍ക്കും എങ്ങനെ g mail പാസ്സ്‌വേര്‍ഡ് ചേഞ്ച് ചെയ്യും എ...
എങ്ങനെ ഒരു മെയിലിനു automatic reply അയക്കും
നിങ്ങളില്‍ പലരും മറ്റുള്ളവര്‍ക്ക് മെയില്‍ ചെയ്ത ഉടന്‍ തന്നെ നിങ്ങള്‍ക്ക് "thank you ." എന്നും മറ്റും പറഞ്ഞു ഒരു reply...
Wish you a happy valentine's day
Show hidden files ഓപ്ഷന്‍ ആക്റ്റീവ് ചെയ്യല്‍
പലപ്പോഴും വൈറസ് remove ചെയ്തു കയിഞ്ഞാല്‍ അത് registry യെ corrupt ചെയ്യാന്‍ സാദ്യത ഉണ്ട് .അങ്ങനെ വന്നാല്‍ ചില അത്യാവശ്യ functions...
WIN XP യില്‍ ഒറ്റ ക്ലിക്കില്‍ ഫോള്‍ഡര്‍ ഓപ്പണ്‍ ആക്കാന്‍ ....
കമ്പ്യൂട്ടറില്‍ ഒരു ഫയലോ,ഫോള്‍ഡറോ ഓപ്പണ്‍ ചെയ്യണമെങ്കില്‍ അതിന്‍റെ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം.ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍,ആദ്യ ...
windows xp യില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒരു തീം ..
പല കൂട്ടുകാര്‍ക്കും എന്നും ഒരേ ടൈപ്പ് windows xp കണ്ടിട്ട് ഒരു രസം തോന്നുന്നില്ല അല്ലേ ? അങ്ങനെ ഒരു പ്രശ്നം തോന്നുന്ന കൂട്ടുകാര്...
win7 ഇല്‍ നിന്നും desktop sidebar gadget നീക്കം ചെയ്യാന്‍ ..
വിന്‍ഡോസ് സെവനിലെ ഡെസ്ക്ടോപ്പ് സൈഡ്ബാര്‍ gadget നമ്മളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്?വിന്‍ഡോസ് സെവന്‍ സ്റ്റാര്‍ട്ട്...
എങ്ങനെ ഒരു പ്രോഗ്രാം remove ചെയ്യും
എങ്ങനെ ഒരു പ്രോഗ്രാം remove ചെയ്യും എന്നു ഒരു വിധം എല്ലാവര്ക്കും അറിയുന്ന കാര്യമാണ് , എന്നാലും ചില കൂട്ടുകാര്‍ക്ക് എങ്ങനെ പ്രോഗ്രാ...
yahoo messenger എങ്ങനെ startup ഇല്‍ നിന്നും ഒഴിവാക്കും
എങ്ങനെ google talk start up ഇല്‍ നിന്നും ഒഴിവാക്കും എന്നു നാം പഠിച്ചുവല്ലോ. [ ഇനിയും വായിക്കാത്തവര്‍ ആ തരികിട ഇവിടെ ക്ലിക്കിയാല്...
ശോ. ഈ drive തുറക്കുന്നില്ലല്ലോ ?
ശോ. ഈ d drive തുറക്കുന്നില്ലല്ലോ ? എവിടെ നിന്നെങ്കിലും നിങ്ങള്‍ ഇങ്ങനെ ഒരു നിശ്വാസം കേട്ടിട്ടുണ്ടോ ? ഇനി അഥവാ കേള്‍കുകയാണെങ്കില്‍ ഒ...
എടാ മുനീറെ നീ അയക്കുന്ന മെയിലില്‍ ഒന്നും കാണുന്നില്ലടാ.
പല കൂട്ടുകാരും എന്നോട് പറയാറുണ്ട് "എടാ മുനീറെ നീ അയക്കുന്ന മെയിലില്‍ ഒന്നും [picture ] കാണുന്നില്ലടാ" എന്നു . അപ്പോള്‍ ...
എങ്ങനെ startup ഇല്‍ നിന്നു google talk ഒഴിവാക്കാം ...
നമ്മളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ട് ആയി തോന്നിയ ഒരു കാര്യമാണ് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ start up ഇല്‍ ഗൂഗിള്‍ ടോക്ക് ...
തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു
തൃശ്ശൂര്‍: തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ ...
തിരകള്‍ക്കപ്പുറം കണ്ണും നട്ട്..
ആകാശ താഴ്‌വരയില്‍ നിന്നും കടലിന്റെ ആഴത്തിലേക്ക് ഊളിയിടാന്‍ വെമ്പുന്ന അസ്തമയ സൂര്യനെ സാക്ഷിയാക്കി അയാള്‍ ഇരുന്നു .അപ്പോള്‍ തിരകല്‍ക്കപ...
പ്രവാസികള്‍ക്ക് ഇനി ജന്മനാട്ടില്‍ വോട്ട് ചെയ്യാം
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തംനാട്ടില്‍ വോട്ട്‌ചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 1...
എങ്ങനെ torrent വഴി movie download ചെയ്യും
torrent വഴി നമുക്ക് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യല്‍ എങ്ങനെ എന്നു പലര്‍ക്കും അറിയാവുന്ന കാര്യം ആണ് , എങ്കിലും അറിയാത്ത പല സുഹൃത്തുക...
നിങ്ങളുടെ കമ്പ്യൂട്ടര്‍ shutdown ന്റെ വേഗത കൂട്ടണോ ?
നമ്മുടെ കമ്പ്യൂട്ടര്‍ shutdown കൊടുക്കുമ്പോള്‍ off ആകുന്നതിന്റെ വേഗത വളരെ കുറവാണോ ? എങ്കില്‍ വിഷമിക്കേണ്ട , നമുക്ക് ഒരു ചെറിയ...
മച്ചാന്‍ വര്‍ഗീസ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ മലയാള ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗീസ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മീശമാധവന്‍, ഹിറ്റ...
എങ്ങനെ ടെസ്ക്ടോപില്‍ shutdown icon create ചെയ്യും ...
ആദ്യം ടെസ്ക്ടോപില്‍ ഒരു shortcut ഉണ്ടാക്കുക ... എന്നിട്ട് അതില്‍ shutdow...
മലയാളം ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം ...
ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് മുകളില്‍ കാണിച്ചിരിക്കുന്ന വിധം right button ക്ലിക്ക് ചെയ്തു കോപ്പി ചെയ്യുക അതിനു ശേഷം start ഇ...