എങ്ങനെ ഒരു പ്രോഗ്രാം remove ചെയ്യും എന്നു ഒരു വിധം എല്ലാവര്ക്കും അറിയുന്ന കാര്യമാണ് , എന്നാലും ചില കൂട്ടുകാര്‍ക്ക് എങ്ങനെ പ്രോഗ്രാം remove ചെയ്യും എന്നു അറിയില്ല .
എന്റെ പ്രിയ പ്രവാസി സുഹൃത്തുകളില്‍ പലരും എന്നോട് ചോദിക്കാറുണ്ട് , എങ്ങനെ ഈ സോഫ്റ്റ്‌വെയര്‍ ഒഴിവാക്കും എന്നൊക്കെ , അവരില്‍ ചിലരുടെ അവശ്യ പ്രകാരം മാത്രമാണ് ഈ പോസ്റ്റ് .
ആദ്യമായി നാം ചെയ്യേണ്ടത് start - control panel ഇല്‍ പോകുക..
അതിനു ശേഷം അതില്‍ നിന്നും add remove programs select ചെയ്യുക ..
എന്നിട്ട് നമുക്ക് കിട്ടുന്ന വിന്‍ഡോ ഇല്‍ നിന്നും remove ചെയ്യേണ്ട program select ചെയ്തു വലതു ഭഗത് കാണുന്ന remove എന്നത് ക്ലിക്ക് ചെയ്യുക ..
ഇനി ഓരോ സോഫ്റ്റ്‌വെയര്‍ നും ആവശ്യാനുസരണം ഉള്ള കമെന്റ്സിനു reply കൊടുക്കുക ...
ഇത് പോലെ ഓരോ program select ചെയ്തു remove ചെയ്യാം ..
========================================================================
========================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..
Click to see the code!
To insert emoticon you must added at least one space before the code.