Thursday, February 10, 2011

6:17 AM
വിന്‍ഡോസ്‌ സെവനിലെ ഡെസ്ക്ടോപ്പ് സൈഡ്ബാര്‍  gadget    നമ്മളില്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്?വിന്‍ഡോസ്‌ സെവന്‍ സ്റ്റാര്‍ട്ട്‌ അപ്പില്‍ തന്നെ ഗാഡ്ഗറ്റും കൂടെ ലോഡ് ആയി വരുന്നതിനാല്‍ ചിലപ്പോള്‍ കമ്പ്യൂട്ടര്‍ തന്നെ സ്ലോ ആകാറുണ്ട്.ബുദ്ധിമുട്ടായി തോന്നുന്നവര്‍ക്ക്,എങ്ങനെ ഇത് ഒഴിവാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ…
അതിനായി സ്റ്റാര്‍ട്ടില്‍ പോയി Control പാനല്‍  ഓപ്പണ്‍ ചെയ്ത് അതില്‍ നിന്നും Programs ടാബ് ക്ലിക്കുക.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും Turn windows features on or off ഓപ്ഷനില്‍ ക്ലിക്കുക.




ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ചെറിയ വിന്‍ഡോ കാണാന്‍ കഴിയും.അതില്‍ Windows Gadget Platform എന്ന ഓപ്ഷനില്‍ നിന്നും ടിക്ക് മാര്‍ക്ക് ഒഴിവാക്കി ഓക്കേ കൊടുക്കുക.


                                                           ശേഷം സിസ്റ്റം restart   ചെയ്യുക.
======================================================================
======================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...