Monday, February 21, 2011

11:02 PM
1
നമ്മള്‍ ഇഷ്ട്ടപ്പെട്ട ഒരു ഫോട്ടോ നമുക്ക്  ഇനി   ഫോല്‍ടരിനും നല്‍കാം.
എങ്ങനെയാണ്  ഒരു ഫോട്ടോ  ഫോള്‍ഡര്‍ നു   നല്‍കുക എന്നത് നമുക്ക്  നോക്കാം 

ആദ്യം  നാം  ഫോട്ടോ  നല്കാന്‍  ഉദ്ദേശിക്കുന്ന ഫോള്‍ഡര്‍ ന്റെ  properties  എടുക്കുക 
 
ശേഷം  കിട്ടുന്ന വിന്‍ഡോയില്‍  താഴെ  read only  എന്നത്  tick  ഒഴിവാക്കി  ഓക്കേ  കൊടുക്കുക .


എന്നിട്ട്  apply changes to the folder , sub folders and file   എന്നത് tick ഇട്ടു വീണ്ടും OK കൊടുക്കുക


 ശേഷം  വീണ്ടും  same  ഫോള്‍ഡര്‍ ന്റെ properties  എടുത്ത് customize എന്നത് സെലക്ട്‌ ചെയ്യുക.

എന്നിട്ട്   അതില്‍ നിന്നും  choose  picture  എന്നതില്‍ ക്ലിക്ക്  ചെയ്തു നാം  ഫോള്‍ഡര്‍നു ഇടാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ സെലക്ട്    ചെയ്തു OK   കൊടുക്കുക


 ശേഷം views  എന്നതില്‍ പോയി    thumbnails  സെലക്ട്‌  ചെയ്യുക .

 ഇപ്പോള്‍  നിങ്ങളുടെ ഫോട്ടോ  ഫോള്‍ഡര്‍ നും  വന്നില്ലേ ?
==================================================================
                                                             ഈ തരികിട  ഇഷ്ടമായാല്‍ .............
==================================================================

1 comments:

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...