torrent വഴി നമുക്ക് സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യല്‍ എങ്ങനെ എന്നു പലര്‍ക്കും അറിയാവുന്ന കാര്യം ആണ് , എങ്കിലും അറിയാത്ത പല സുഹൃത്തുക്കള്‍ ഉണ്ടാകും . അവര്‍ വേണ്ടി ആണ് ഞാന്‍ ഇങ്ങനെ ഒരു പോസ്റ്റ് .
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു torrent ഡൌണ്‍ലോഡ് ചെയ്യുക .....
ഡൌണ്‍ലോഡ് ചെയ്ത torrent ഇന്‍സ്റ്റാള്‍ ചെയ്യുക ......
അതിനു ശേഷം torrent movies കിട്ടുന്ന ഒരുപാട് സൈറ്റുകള്‍ ഇപ്പോള്‍ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ ലഭ്യമാകും ..ഉദാഹരണത്തിന് ഒരു സൈറ്റ് കിട്ടാന്‍ ഇവിടെ ക്ലിക്ക് ........
അങ്ങനെ നമുക്ക് ആവശ്യമുള്ള ഒരു സിനിമ എടുത്തതിനു ശേഷം ഡൌണ്‍ലോഡ് ചെയ്യേണ്ടത് torrent എന്നത് select ചെയ്യുക .
download എന്നത് കൊടുത്ത ശേഷം file save ചെയ്യുക ........
എന്നതിന് ശേഷം താഴെ കാണുന്ന പോലെ ഒരു ചെറിയ torrent file നമുക്ക് download എന്ന folder ഇല്‍ ലഭ്യമാകും ...
അതില്‍ പ്രസ് ചെയ്തു ഓക്കേ കൊടുക്കുക , പിന്നെ torrent software ഇന്‍സ്റ്റാള്‍ ചെയ്തത് തുറന്നു നോകിയാല്‍ അതില്‍ ഡൌണ്‍ലോഡ് ആകുന്നത് കാണാം ...
താഴെ ഉള്ള ചിത്രം നോക്കു .......
ഇനി ഇത് 100 % ആകുന്നത് വരെ വെയിറ്റ് ചെയ്യു , അങ്ങനെ ഡൌണ്‍ലോഡ് ആയാല്‍ നേരത്തെ പറഞ്ഞ download എന്ന folder ഇല്‍ മൂവി ഉണ്ടാകും ..............
=========================================================================
=========================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..
Click to see the code!
To insert emoticon you must added at least one space before the code.