Sunday, February 27, 2011

11:41 AM
3

നമ്മളെല്ലാം  ഇവിടെ വന്നത്  ഒറ്റക്ക് തിന്നാന്‍ അല്ലല്ലോ  ? .
വീട്ടുകാരെ  കൂടി  തീറ്റിക്കാനല്ലേ  ..
നമ്മള്‍ കുബ്ബൂസല്ലേ  തിന്നുന്നത്  ..


 പാരമ്പര്യമായി  പ്രവാസികള്‍ക്ക്  ഇടയിലുള്ള  ഒരു ചൊല്ലാണ് , 
ഞങ്ങള്‍ ഇവിടെ  " കുബ്ബൂസും   ഉള്ളി കറിയും"  ആണ്  തിന്നുന്നത്  എന്ന് ...
ഇത് ശരിയാണോ ? 
നാട്ടിലുള്ളവരോ ...
എന്റമ്മോ  ഓര്‍ക്കാന്‍ വയ്യ ....
അവര്‍ തിന്നട്ടെ ....
വീട്ടുകാര്‍  തിന്നുന്നതും  കുടിക്കുന്നതും   നല്ലപോലെ  ജീവിക്കുന്നതും ആണ്  ഓരോ പ്രവാസിയുടെയും   സന്തോഷവും സമാദാനവും. 
അവര്‍ക്ക്  നല്ല  ഒരു  ജീവിതം ഉണ്ടോ  എന്നാല്‍ എല്ലാ  പ്രവാസിക്കും  അത് മതി  സന്തോഷിക്കാന്‍ .
അവരുടെ  സന്തോഷത്തിനു  വേണ്ടി നമ്മുടെ സന്തോഷങ്ങള്‍ക്ക്  അവധി
കൊടുത്തവനാണല്ലോ പ്രവാസി ...
ഇനി  ഞങ്ങള്‍  ഇങ്ങനെ  പറയുന്നതും  ചെയ്യുന്നതുമെല്ലാം   നിങ്ങള്‍ക്ക്   ആര്‍കെങ്കിലും  ബുദ്ധിമുട്ട്   തോന്നി എങ്കില്‍  " ഒന്ന്  പോകാന്‍ നോക്കെടോ" എന്നെ പറയാനുള്ളൂ .
ഇനി  അഥവാ   അവന്‍  മൂന്ന്  നാല്  കൊല്ലം  കഴിഞ്ഞു
വന്നു  ഒന്ന്  അടിച്ച പൊളിച്ചു നാട്ടില്‍ നടന്നാല്‍  കഴിഞ്ഞു കാര്യം ..
"അവന്‍ വന്നിറങ്ങി  , അവന്റെ ഒടുക്കത്തെ ഒരു പത്രാസു  കാണിക്കല്‍  നമ്മളെ മുന്നിലാ...
 നമ്മള്‍  ഉണ്ടോ ഇത് കണ്ടിട്ട് ...
ഇതൊക്കെ  അല്ലെ  നാട്ടുകാരെ  നിങ്ങള്‍ക്ക്  പ്രവസിയോടുള്ള   ഒരു  ഇത് ......ഏത്..............ഏത്.?...
ഇനി  എങ്ങാനും  പ്രവാസിയെ  കുറ്റം  പറഞ്ഞാലുണ്ടല്ലോ .........ഹും ..... വേണ്ട  ട്ടോ .................

അയ്യോ   ഞാന്‍  പറഞ്ഞു പറഞ്ഞു  കാട്  കയറി  അല്ലേ?
നമുക്ക് വിഷയത്തിലേക്ക് വരാം
..
പ്രവാസിയുടെ  ഭക്ഷണം  ആണ്  വിഷയം.
നമുക്ക് അതിലേക്ക് തന്നെ വരാം ...
അപ്പോ  , പ്രവാസിയുടെ   ഫുഡ്‌  എന്ന് പറയുന്നത് , ഞങ്ങളുടെ  ദേശീയ ഭക്ഷണം  കുബ്ബൂസ്  ആണ്  എന്ന് എല്ലാവര്ക്കും അറിയാല്ലോ   ല്ലേ ?...
അത് തിന്നു തിന്നു മടുത്ത്  ഇനി  എന്ന് കിട്ടും 
ദോശ , വെള്ളപ്പം , പുട്ട് ...... എന്ന്   ചിന്തിക്കാത്ത  പ്രവാസിയുണ്ടോ ?

=================================================================
=================================================================
 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഖുബ്ബൂസ് കടിച്ച് പറിക്കുമ്പോൾ തോന്നിയ പോസ്റ്റാണോ... എന്തൊക്കെ തരികിടകാണിച്ചിട്ടാ നാട്ടിലെ കുടുംബത്തിൽ സന്തോഷം എത്തിക്കുന്നത് അല്ലെ... അതല്ലെ പ്രവാസം മറ്റുള്ളവർക്കു വേണ്ടി.... ഖുബ്ബൂസും തൈരും നല്ല റ്റേസ്റ്റാ... ഇതും ഒരു തരികിട.

    ReplyDelete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...