android മൊബൈൽ ഫോണുകളിലും ടാബുകളിലും ടൈപ്പിംഗ് സുഖമമാക്കാൻ ഇതാ പുതിയ keyboard- KALQ Keyboard
സാധാരണയായി നാം എല്ലാവരും ഉപയിഗിക്കുന്നത് QWERTY keyboard ആണല്ലോ ...
എന്നാൽ KALQ കിബോർഡിൽ അതിനെക്കാൾ അനായാസമായി ടൈപ്പിംഗ് ചെയ്യാൻ സാധിക്കും.
തള്ള വിരൽ കൊണ്ട് അനായാസം പ്രവർത്തിപ്പിക്കാൻ പറ്റും വിധം ആണ് ഈ keyboard ഉണ്ടാക്കിയിരിക്കുന്നത് ..
സാധാരണയായി 20 വാക്കുകൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന സമയം കൊണ്ട് KALQ കീ ബോർഡിൽ 37 വാക്കുകൾ ടൈപ്പ് ചെയ്യാം എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത് ...
ഇപ്പോൾ ഈ keyboard google play സ്റ്റോറിൽ നിന്നും ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം ...
ഇതാ ഇവിടെ ക്ലിക്ക് ചെയ്യു ...
പിന്നെ നിങ്ങളുടെ മൊബൈൽ or tab സെറ്റിംഗ് എടുത്തു default keyboard എന്നതിൽ KALQ keyboard തെരഞ്ഞെടുക്കുക ..
ഇനി ടൈപ്പിംഗ് പഴയതിലും വേഗത്തിൽ ആസ്വദിക്കു ...
താഴെ എന്തെങ്കിലും ഒക്കെ കുത്തികുറിച്ചോ .. മറക്കേണ്ട ...
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..