Saturday, December 10, 2011

4:52 AM
18


ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ടി വി യില്‍ You Tube കാണാന്‍

യൂടൂബ് : ഒരു പക്ഷേ, ഈ കാലഘട്ടത്തിന്റെ മാധ്യമമെന്നു നാളെ ലോകം യുട്യൂബിനെ വിശേഷിപ്പിച്ചേക്കാം. എന്തും ഏതും യു ട്യൂബ് അപ്ലോഡ് ചെയ്യുന്നതും വളഞ്ഞ വഴികളിലൂടെ ഡൌണ്‍ലോഡ് ചെയ്യുന്നതുമാണ് പിള്ളാരുടെ ഒരു രീതി. വളഞ്ഞ വഴികള്‍ പലതാണ്. സധാരണ യൂടൂബില്‍ വീഡിയോ ചെറിയ ഒരു സ്ക്രീനിലാണല്ലോ നാം കാണാറ്‌ ;എന്നാല്‍ ഇതാ ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കൂ...ഇങ്ങനെ വലിയ സ്ക്രീനില്‍ വീഡിയോ കാണാന്‍ ഒരു ട്രിക്ക്‌ ചെയ്താല്‍ മതി.
നമ്മുടെ വീട്ടിലെ ടിവിയില്‍  ഇനി മുതല്‍ യു ടുബ്‌ കാണാം ...ചെറിയ ഒരു തരികിട ചെയ്യുക 








അപ്പോള്‍ എല്ലാം പറഞ്ഞ പോലെ ഹാപ്പി വ്യൂവിംഗ്  :-))

CRTCY-UMMERUTTY

18 comments:

  1. തന്നെ ഒരിക്കല്‍ എന്റെ കയ്യില്‍ കിട്ടും .... തരികിടെ..........

    ReplyDelete
  2. ഹഹഹ ..എന്റെ തരികിടയിലെ ഫസ്റ്റ് ഇര ...
    ഹഹഹഹഹഹ..
    ചിരിച്ചു ചത്ത്‌ .... ഇനി ഫ്രീ ആയി കാണാം എന്ന് കരുതി അല്ലെ ?
    ഹഹഹഹ

    ReplyDelete
  3. ഇങ്ങേരെ തല്ലാന്‍ ആരും ഇല്ലെ?

    ReplyDelete
  4. ഹ ഹ ഹ ഹ...എല്ലാവരും കുടുങ്ങുന്നുണ്ട് അല്ലെ ?
    ഹഹഹാ

    ReplyDelete
  5. സന്ധോഷ്‌ പണ്ഡിറ്റ് ഇവന്റെ മുന്നില്‍ വെറും പൂച്ച കുന്നാ....

    ReplyDelete
  6. ഇതൊരു മാതിരി ഊ.......യ ഐഡിയ ആയിപ്പോയി.

    ReplyDelete
  7. അജ്ജ്യേയ്.... ബസളായി...

    ReplyDelete
  8. Ninne ente kayyil kittumedaa..Annu ninne njan valichu keeri aduppil vekkum.

    ReplyDelete
  9. Replies
    1. ITH ORU SPORTSMAN SPIRITTIL EDUTHAAL MATHI ... :p

      Delete
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...