ഇതെന്താ കാര്യം എന്നല്ലേ ....പറയാം ...
ഒരു സോഫ്ട്വേറിന്റെ കാര്യമാ.....
ഒരു pdf പ്രിന്റു ചെയ്യാനായി adobe reader , അല്ലെങ്കില്‍ ആരെങ്കിലും മെയില്‍ ചെയ്തു തന്ന word ഫയല്‍ ഓപ്പണ്‍ ആക്കാനായി മാത്രം ms office ഇന്‍സ്റ്റോള്‍ ചെയ്യുന്നവര്‍ ..അങ്ങനെയുല്ലവര്‍ക്കാന് ഈ പോസ്റ്റ് ...

സോഫ്റ്റ് വേരിന്റെ പേര് 'universal viewer ' ഈ ഒരൊറ്റ സോഫ്റ്റ് വേര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ മതി, നിങ്ങള്ക്ക്
HTML, PDF, XML , MHT , ഇത്യാതി സാമാനങ്ങളും word , exel , powerpoint തുടങ്ങിയവയും ഓപ്പണ്‍ ആക്കി കാണാം .. പ്രിന്റു ചെയ്യാം ..
തീര്‍ന്നില്ല, ഇതില്‍ BMP JPG GIF PNG TGA TIFF തുടങ്ങിയ graphic ഫയലുകള്‍ക്ക് പുറമേ
AVI MPG WMV MP3 തുടങ്ങിയ മീഡിയ ഫയലുകളും കാണാം ....കൊള്ളാമല്ലേ ..!! വിരുതനാകട്ടെ എന്നെപ്പോലെ തന്നെ ആകെക്കൂടി ഒന്നര mb തൂക്കവും .......!!
അവനെപ്പൊക്കാന്‍ ദാ ഇവിടെ ക്ലിക്ക് ..
========================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..
Click to see the code!
To insert emoticon you must added at least one space before the code.