നമ്മള്‍ യു ടുബിലോ ,ഫേസ് ബുക്കിലോ എവിടെ നിന്നുമാകട്ടെ ഒരു വീഡിയോ കണ്ടു കൊണ്ടിരികുമ്പോള്‍ അത് ഡൌണ്‍ലോഡ് ചെയ്യണം എന്ന് ഉണ്ടെങ്കില്‍ ഒന്നുകില്‍ ഇന്റര്‍നെറ്റ് ഡൌണ്‍ലോഡ് മാനേജര്‍ ,അല്ലെങ്കില്‍ യു ടുബ് down loader തുടങ്ങി ഏതെങ്കിലും ഒരു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യണം ,എന്നാല്‍ ഞാന്‍ പറയുന്ന ഈ തരികിട നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഒരു വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കും .അതും ഒരു ഒറ്റ ക്ലികില്‍ നിങ്ങളുടെ ടെസ്ക്ടോപില്‍ വരുത്താം ...
ഇത് Mozilla Firefox ഇല്‍ മാത്രമേ വര്‍ക്ക് ചെയ്യു , അത് കൊണ്ട് Mozilla ഇല്ലാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്തു അത് ഇന്‍സ്റ്റോള്‍ ചെയ്യു ..
ശേഷം താഴെ ചിത്രത്തില്‍ കാണിച്ച പോലെ add ons എന്നതില്‍ പ്രസ് ചെയ്യു .
ശേഷം മുകളില്‍ സെര്‍ച്ച് option ല്‍ video download helper എന്ന് ടൈപ്പ് ചെയ്യു സെര്‍ച്ച് കൊടുക്കു
സെര്‍ച്ച് ചെയ്താല്‍ താഴെ ചിത്രത്തില്‍ കാണിച്ച പോലെ എംബ്ലം ഉള്ള ഡൌണ്‍ലോഡ് ഹെല്പേര്‍ ലഭ്യമാകും
മുകളില്‍ കാണിച്ച എംബ്ലം ഉള്ള ഹെല്പെരില്‍ സെലക്ട് ചെയ്തു ഇന്‍സ്റ്റോള്‍ എന്നതില്‍ പ്രസ് ചെയ്യുക ..ഇന്‍സ്റ്റോള്‍ കഴിഞ്ഞാല്‍ restart എന്ന് വരും അപ്പോള്‍ explorer restart ആകും ..
പിന്നെ നിങ്ങള്‍താഴെ ഉള്ള ചിത്രത്തിലേത് പോലെ ഒരു ബാര്‍ നിങ്ങളുടെ ഫയര്‍ഫോക്സില്‍ ലഭ്യമാകും ,
ഇനി നാം എവിടെ ഒരു വീഡിയോ കണ്ടു കൊണ്ടിരുന്നാലും നമുക്ക് അത് വേണം എന്ന് തോന്നിയാല്‍ മടിക്കേണ്ട ഉടന്‍ മുകളിലെ ചിത്രത്തില്‍ കാണിച്ച save video എന്നതില്‍ പ്രസ് ചെയ്യു ,നിങ്ങള്‍ക്ക് അത് ടെസ്ക്ടോപില്‍ കിട്ടുന്നതാണ് ..
ഇഷ്ടമായോ ?
താങ്ക്സ് തരുമല്ലോ ല്ലേ ?..
കൂടുതല്‍ തരികിടകള്‍ ഇനി ഫേസ് ബുക്കിലും കാണാം ..
അതിനായി ഇവിടെ ക്ലിക്ക് ചെയ്യു .. എല്ലാവരും ഗ്രൂപ്പില്‍ അംഗം ആകാന്‍ മറക്കില്ലല്ലോ ?
======================================================================
hi friends ingineyellam nan cheythu pakshe youtubeduth nan video onakki save video adichu pakshe ath evideya kanuka
ReplyDeleteരാമായണം മുഴുവന്‍ വായിച്ചിട്ടും സസ്ത രാമന്റെ ആരാണ് എന്ന് മനസ്സിലായില്ലേ ? ....
ReplyDeleteടെസ്ക്ടോപില്‍ എന്ന് പോസ്റ്റില്‍ മൂന്നു തവണ എങ്കിലും പറഞ്ഞു കാണും ...
ഡെസ്ക്ടോപ്പ് icon blue colour ഇല്ലാതാക്കാന്‍ എന്ത് ചെയ്യണം
ReplyDeleteഎങ്ങനെ ടെസ്ക്ടോപ്പിലെ blue shadow ഒഴിവാക്കാം[ win-xp]..check all post page
Deleteenikku ee icon ulla video downloader kanunilla
ReplyDeletehttp://muneer-v-ibrahim.blogspot.com/2013/01/part-2.html
DeleteClick to see the code!
To insert emoticon you must added at least one space before the code.