ഫോള്‍ഡര്‍ ഓപ്പണ്‍ ആകാന്‍ താമസം ഉണ്ടോ ? എങ്കില്‍ ഇതാ ഒരു ചെറിയ ടിപ്സ് ...
താഴെ ചിത്രത്തില്‍ കാണിച്ച പോലെ ചെയ്തു നോക്ക് ....
സോള്‍വ് ആകും ...
ആദ്യം run എടുക്കുക ,അതില്‍ regedit എന്ന് ടൈപ്പ് ചെയ്യുക ഓക്കേ കൊടുക്കുക .
ഇനി താഴെ കൊടുത്ത ചിത്രം സൂക്ഷിച്ചു നോക്കി അത് പോലെ ചെയ്യു... HKEYCURRENTUSER -CONTROLPANEL -DESKTOP എന്നീ ക്രമത്തില്‍ ഓപ്പണ്‍ ചെയ്യ് ..
ഇതില്‍ കാണിച്ച 400 എന്നത് 100 ആക്കി ഓക്കേ കൊടുക്കുക ... menushowdelay എന്നതില്‍ വലതു ബട്ടന്‍ ക്ലിക്ക് ചെയ്തു modify എന്നത് എടുത്താല്‍ ഇത് മാറ്റാം ..
ഇനി എല്ലാ വിന്‍ഡോ യും ക്ലോസെ ചെയ്യു ... ഇപ്പോള്‍ ഫോള്‍ഡര്‍ ഓപ്പണ്‍ സ്പീഡ് ആയി കാണും
=====================================================================
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..
Click to see the code!
To insert emoticon you must added at least one space before the code.