നമ്മള്‍ സാധാരണയായി gtalk ഉപയോഗിക്കുന്നത് അതിന്റെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടാണല്ലോ.
എന്നാല്‍ താഴെ കാണിച്ച ലിങ്കില്‍ ക്ലിക്കിയാല്‍ കിട്ടുന്ന വിന്‍ഡോയില്‍ ഗൂഗിള്‍ ടോക്ക് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ ഉപയോഗിക്കാം
ഇത് സാധാരണയായി ഒരു യുസെറിനു ആവശ്യമില്ലാത്തത് ആണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ സോഫ്റ്റ്‌വെയര്‍ പെട്ടെന്ന് ഇന്‍സ്റ്റാള്‍ ചെയ്യാനോ അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കമ്പ്യൂട്ടര്‍ ,അതും അല്ലെങ്കില്‍ ഇത് പോലെ ഉള്ള messenger സോഫ്റ്റ്‌വെയര്‍ ബ്ലോക്ക് ചെയ്തുവെച്ച സ്ഥാപങ്ങളില്‍ ഒക്കെ ഈ തരികിട ഉപയോഗിച്ച നമ്മള്‍ക് ഗൂഗിള്‍ ടോക്ക് ഉപയോഗിക്കാം
ഇവിടെ ക്ലിക്ക് ചെയ്തു ആ വിന്‍ഡോയില്‍ പ്രവേശിക്കാം
നല്ല പോസ്റ്റ് കേട്ടോ ??മതിയോ കുത്തികുറിച്ചത്???
ReplyDelete