നമ്മുടെ കമ്പ്യുട്ടെരിലെ   user accountനു നമുക്ക് നമ്മുടെ  തന്നെ ഫോട്ടോ  നല്‍കാം .
ഇന്ന് നമുക്ക്  അത് എങ്ങനെ ചെയ്യും എന്ന് നോക്കാം . 
ആദ്യമായി START -CONTROL  PANEL എടുക്കുക .   ശേഷം user accounts എന്നത് സെലക്ട് ചെയ്യുക
അതില്‍ നിന്നും change my picture എന്നത് സെലക്ട് ചെയ്യുക
ശേഷം വരുന്ന വിന്‍ഡോയില്‍ നിന്നും browse for more pictures എന്നതില്‍ പ്രസ് ചെയ്യുക
പിന്നെ നമ്മള്‍ അക്കൗണ്ട്‌നു കൊടുക്കാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ സെലക്ട് ചെയ്തു ഓപ്പണ്‍ കൊടുക്കുക
ഇപ്പോള്‍ അക്കൗണ്ട് നു നമ്മുടെ ഫോട്ടോ വന്നില്ലേ ?
ഇനി ഇത് കൂട്ടുകാര്‍ക്കും പറഞ്ഞു കൊടുക്കുമല്ലോ അല്ലെ ?
=======================================================================

0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..