ഒന്നില്‍ കൂടുതല്‍ ഗൂഗിള്‍ ടോക്ക് എങ്ങനെ ഓപ്പണ്‍ ചെയ്യും എന്നു നാം പഠിച്ചല്ലോ , ഇനി എങ്ങനെ ഒന്നില്‍ കൂടുതല്‍ YAHOO messenger തുറക്കും എന്നു നോക്കാം .
ആദ്യം start വഴി run ഓപ്പണ്‍ ചെയ്യുക .
run എടുത്ത് അതില്‍ regedit എന്നു ടൈപ്പ് ചെയ്തു ഓക്കേ അടിക്കുക
ഇനി താഴെ കാണുന്ന ചിത്രങ്ങളില്‍ കാണുന്ന പോലെ വഴിക്ക് വഴിയായി ഓപ്പണ്‍ ചെയ്യുക .
HKEY_CURRENT_USER
HKEY_CURRENT_USER -SOFTWARE
YAHOO
PAGER
TEST
HKEY_CURRENT_USER==SOFTWARE== YAHOO== PAGER == TEST എന്നിങ്ങനെ തുറക്കുക .
TEST എന്നതില്‍ റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു NEW എടുത്തതിനു ശേഷം അതില്‍ DWORD VALUE എന്നതില്‍ പ്രസ് ചെയ്യുക .
PLURAL എന്ന് നെയിം ചേഞ്ച് ചെയ്യുക .
ശേഷം PLURAL എന്നത് റൈറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു MODIFY എന്നത് എടുക്കുക .
എന്നിട്ട് അതിന്റെ VALUE DATA 3 എന്ന് കൊടുക്കുക
OK കൊടുക്കുക
ഇനി എല്ലാം CLOSE ചെയ്യുക .
എന്നതിന് ശേഷം YAHOO MESSENGER ഒന്ന് ഒന്നില്‍ കൂടുതല്‍ വട്ടം തുറന്നു നോക്കു
ഇത് ഇഷ്ടമായാല്‍ കമന്റാന്‍ മറക്കല്ലേ .....
work cheyyunnilla.....windows-7'il engane cheyyum ithu?
ReplyDelete