Tuesday, May 10, 2011

11:57 PM
കഴിഞ്ഞ  ശനി , എനിക്ക്  ലീവ് ആയിരുന്നു ,   അല്‍ ഐന്‍ പാരഡൈയ്സ്   എന്ന  ഗിന്നസ് വേള്‍ഡ്  പൂന്തോട്ടം  എന്റെ  അടുത്ത തന്നെ ആണ് , എങ്കിലും ഒരു വര്‍ഷമായി ഇവിടെ താമസിക്കുന്ന എനിക്ക് അവിടെ പോകാന്‍ കഴിഞ്ഞിട്ടില്ല , അത് കൊണ്ട്  തന്നെ ശനിയാഴ്ച    വൈകിട്ട്  ഞാന്‍   പൂന്തോട്ടം കാണാനായി ക്യാമറയും [ മൊബൈല്‍ ] തൂക്കി പുറപ്പെട്ടു . അവിടെ നന്നും ഞാന്‍ എടുത്ത ചില ഫോട്ടോസ്  നിങ്ങള്‍കായി   പോസ്റ്റുന്നു ....
                                                                        കവാടം






                                            
                                                ഗിന്നസ് വേള്‍ഡ് സര്‍ട്ടിഫിക്കറ്റ്
                 
                                                           പ്രിയപ്പെട്ട  ശൈകുമാര്‍ .

                                             ശൈകിന്റെ മുന്നില്‍ നില്‍ക്കുന്ന ശുംഭന്‍ 



















0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...