photofunia.com എന്ന സൈറ്റില്‍ പോയി നമുക്ക് നമ്മുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്യാം .
ഇത് തികച്ചും സൗജന്യമായ ഒരു സൈറ്റ് ആണ് .
ആദ്യം നാം ചെയ്യേണ്ടത് http://photofunia.com/ എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക എന്നതാണ് .
ശേഷം അതില്‍ നിന്നും നമുക്ക് ഇഷ്ടമായ ഒരു effect തിരഞ്ഞെടുക്കുക .ശേഷം നാം എഡിറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫോട്ടോ choose file click ചെയ്യുക .
choose file എന്നതില്‍ പ്രസ് ചെയ്താല്‍ ആവശ്യമുള്ള ഫോട്ടോ നമുക്ക് browse എന്നതില്‍ ക്ലിക്കി എടുക്കാവുന്നതാണ് .
ഒരു ഫോട്ടോ സെലക്ട് ചെയ്യുക .
ഇപ്പോള്‍ നമ്മള്‍ സെലക്ട് ചെയ്താ ഫോട്ടോ കിട്ടി . ഇനി ആവശ്യാനുസരണം crop ചെയ്തു OK കൊടുക്കുക .
ശേഷം GO എന്നതില്‍ പ്രസ് ചെയ്യുക .
ഇപ്പോള്‍ നമ്മുടെ ഫോട്ടോ സെലക്ട് ചെയ്ത effect പോലെ വന്നില്ലേ ?..
ഇനി ഈ ഫോട്ടോക്ക് താഴെ കാണുന്ന save എന്നതില്‍ പ്രസ് ചെയ്യുക .
ശേഷം image size regular എന്നത് സെലക്ട് ചെയ്യുക .
പിന്നെ save file എന്നത് കൊടുത്ത് OK കൊടുക്കുക.
ഇനി നിങ്ങള്‍ക്ക് ആവശ്യമുള്ള effect സെലക്ട് ചെയ്തു എത്ര ഫോട്ടോകള്‍ വേണമെങ്കിലും എഡിറ്റ് ചെയ്യാം .
===================================================================
thanks muneer byyy......
ReplyDeletepalarum inghny ceythadu naan kandittundu...enghny athu ceyyum ennu naan oru paadu aalochicchu...ippol pidi kitti thaanks......iniyu oratheekshikkunnu
Click to see the code!
To insert emoticon you must added at least one space before the code.