ശേഷം select background picture എന്നത് from my computer എന്നത് ആക്കി browse എന്നതില്‍ ക്ലിക്കി ആവശ്യമുള്ള ഫോട്ടോ സെലക്ട് ചെയുക
ശേഷം upload എന്നതില്‍ പ്രസ് ചെയ്യുക .
upload ആയി കഴിഞ്ഞാല്‍ നോക്കു . നിങ്ങളുടെ ഫോട്ടോ ബാക്ക്ഗ്രൌണ്ടില്‍ വന്നില്ലേ .
ഈ തരികിട നിങ്ങള്‍ക്ക് ഇന്ന് തന്നെ ചെയ്യാട്ടോ... കൂട്ടുകാര്‍ക്കും കാണിച്ചു കൊടുക്കു ട്ടോ
===================================================================
===================================================================
thanks a looooooooooooooooooooooooooot
ReplyDeletei can't see that "change background" dialog
ReplyDeleteme also, can't see that "change background" dialog
ReplyDeleteith ini kittillaa ... kalaharanappettu ..
DeleteClick to see the code!
To insert emoticon you must added at least one space before the code.