Wednesday, September 11, 2013

11:44 PM
6



നമ്മുടെ കയ്യിൽ ഒരു വേർഡ്‌ ഫയൽ ഉണ്ട്, അത് ഒന്ന് PDF ഫയൽ രൂപത്തിലേക്ക് മാറ്റണം, ലക്ഷ്യം ഒരു PDF ഫയൽ ഉണ്ടാക്കുക എന്നതാണ് , എന്നാൽ എങ്ങനെ PDF ഫയൽ ഉണ്ടാക്കും എന്ന് അറിയുകയുമില്ല,  അപ്പോൾ ഇനി എന്ത് ചെയ്യും.

ഒന്നുകിൽ PDF ഫയൽ ഉണ്ടാക്കാൻ പഠിക്കണം, എന്നാൽ അതിനൊന്നും ടൈം ഇല്ല,  ജസ്റ്റ്‌ ഒരു വേർഡ്‌ ഫയൽ PDF  ആക്കി കിട്ടിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നി പോകുന്ന സമയം അല്ലേ ? .

എന്നാൽ ഇനി ബുദ്ധിമുട്ടേണ്ട, മിനിറ്റുകൾക്കകം ഒരു വേർഡ്‌ ഫയൽ PDF ഫയൽ രൂപത്തിലേക്ക് മാറ്റാൻ കഴിയുന്ന തരികിടയാണ് ഇന്ന് പറയുന്നത്.

PDF ഫയൽ ഉണ്ടാക്കാൻ പഠിക്കണം എന്നുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനി അതല്ല, കയ്യിൽ ഉള്ള വേർഡ്‌ ഫയൽ PDF ആക്കി കിട്ടിയാൽ മതി എങ്കിൽ ഇതാ താഴെ അത് വിവരിക്കാം.

ഇങ്ങനെ ഒരു തരികിടക്ക്‌ നമ്മെ സഹായിക്കുന്നത് ഒരു സൈറ്റ്  ആണ്, ഈ സൈറ്റിൽ നമുക്ക് വേർഡ്‌ ഫയൽ PDF ഫയൽ രൂപത്തിലേക്ക് ഉടൻ മാറ്റാൻ കഴിയും.

ഇവിടെ ക്ലിക്ക് ചെയ്തു ആദ്യം സൈറ്റിലേക്കു പ്രവേശിക്കാം.

ഇനി നമുക്ക് ഏതു വേർഡ്‌ ഫയൽ ആണോ CONVERT  ചെയ്യേണ്ടത്  അത്  SELECT FILE എന്നതിൽ ക്ലിക്ക് ചെയ്തു സെലക്ട്‌ ചെയ്യുക.




ശേഷം ഇമെയിൽ ID ടൈപ്പ് ചെയ്യുകഎന്നിട്ട് CONVERT എന്നതിൽ പ്രസ്സ് ചെയ്യുക.


ഇപ്പോൾ WORD -PDF CONVERTING  PROCESSING  ആരംഭിക്കും.



CONVERSION COMPLETE ആയാൽ SUCCESSFULLY എന്ന് മെസ്സേജ് വരും, ഇനി മെയിൽ ഒന്ന് തുറന്നു നോക്കു, നിങ്ങൾ CONVERT ചെയ്യാൻ കൊടുത്ത ഫയൽ PDF ഫയൽ ആയി CONVERT ചെയ്തു മെയിലിലേക്ക്  മെയിൽ വന്നത് കാണാം.



ഈ തരികിട ഇഷ്ടമായില്ലേ,  ഇഷ്ടമായി എങ്കിൽ കൂട്ടുകാർക്ക് ഷെയർ ചെയ്യാനും എനിക്ക് കമന്റ്‌ ചെയ്യാനും മറക്കേണ്ട.



6 comments:

  1. nandhi..
    Internet connection illaathavarkk ee reethi praayogikamallallo....
    athinu offline margangal thanneyaanu uchitham. randu tharakkaarkkum use cheyyaam

    ReplyDelete
    Replies
    1. athra budhimuttu aanenkil chaithaal mathiyallo ... engane ?

      ithu oru maargamaanu ... ithu aavshyamullavarkk prayogikkam ...

      allathe avarkk pattillallo ivarkku pattillallo ennonnum chinthikkenda ... ithoru tharikida .. ini off line nadakkumenkil angane oru tharikida ...

      pettennulla avashyathinu tharikida thenne uchitham :P

      Delete
    2. Plz use LibreOffice
      Its Free

      link http://www.libreoffice.org/download/

      pdf create cheyyuvan mathram alla "office suite" ayi edit cheyyuvanum mattum upayogikkam

      Delete
  2. puthiya arivu pakarnnu thannathinu thanks.......
    http://misriyanisar.blogspot.ae/2013/08/blog-post_28.html

    ReplyDelete
  3. Plz use LibreOffice
    Its Free

    link http://www.libreoffice.org/download/

    pdf create cheyyuvan mathram alla "office suite" ayi edit cheyyuvanum mattum upayogikkam

    ReplyDelete
  4. മുനീര്‍ ഭായ്‌. ഇന്‍ര്‍നെ-റ്റിന്റെ സ്‌-പീ-ഡ്‌ അ-റി-യാ-നും, ഡെ-യ്‌-ലി, വീ-ക്ക്‌ലി, മ-ന്ത്‌-ലി യൂ-സേ-ജ്‌ അ-റി-യാനും ക-ഴി-യു-ന്ന ഏ-തെ-ഹ്‌-കി-ലും ഫ്രീ സോ-ഫ്‌-റ്റു-വെ-യര്‍ ഉ-ണ്ടോ?ലി-ങ്ക്‌ ത-ന്ന്‌ സ-ഹാ-യിക്കാമോ

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...