Friday, September 21, 2012

7:12 AM
1

 നാം സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വീഡിയോ sharing സൈറ്റ് ആണല്ലോ യുട്യൂബ്
ഈ യു ട്യൂബ് നാം സാധാരണയായി ഒരു ബ്രൌസെരില്‍ ടൈപ്പ് ചെയ്തു ആണ് എടുക്കല്‍ .
എന്നാല്‍ ഇനി നിങ്ങള്‍ക്ക് ടെസ്ക്ടോപില്‍ തന്നെ ഒരു ഐക്കണ്‍ ,യു ട്യൂബ് ഐക്കണ്‍ create ചെയ്യാം .
പിന്നെ അതില്‍ ഒരു ക്ലിക്ക് അങ്ങ് ചെയ്താല്‍ നേരെ യു ടുബിലെക്ക് പോകാം
അപ്പോള്‍ അത് എങ്ങനെ എന്ന് നോക്കാം അല്ലേ ?
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യണം .
പിന്നെ നേരെ ഇന്‍സ്റ്റാള്‍ കൊടുക്കു...
installation കഴിഞ്ഞാല്‍ ടെസ്ക്ടോപില്‍ ഒരു യു ട്യൂബ് ഐക്കണ്‍ കാണാം ..
ഇനി ടൈപ്പ് ഒന്നും ചെയ്യേണ്ട ..നേരെ യു ടുബിലേക്....
=======================================================

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...