Thursday, August 23, 2012

10:00 AM

one India എന്നാ ഒരു apps ഉണ്ട് ഫേസ് ബുക്കില്‍ നമ്മള്‍ എന്ത് വായിച്ചാലും അത് ഫേസ് ബുക്ക്‌ വാള്ളില്‍ പ്രത്യക്ഷപ്പെടും
അത് ഒഴിവാക്കാന്‍ ഇതാ ഒരു മാര്‍ഗം ..
നമ്മള്‍ വായിക്കാന്‍ ഉദ്ദേശിക്കുന്ന ന്യൂസ്‌ ഓപ്പണ്‍ ചെയ്യുക ... ശേഷം മുകളില്‍ നമ്മുടെ ഫോട്ടോ ഒക്കെ വരും അതിനു വലതു ഭാഗത്ത് ഒരു settings ഉണ്ട് അതില്‍ പ്രസ്‌ ചെയ്യുക .. ശേഷം social post എന്നത് on ആയിരിക്കും അത് off ചെയ്യുക ..
അത്ര തന്നെ ....
ചിത്രം നോക്കുമല്ലോ അല്ലെ ?


====================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...