Wednesday, August 1, 2012


ഞാന്‍ രണ്ടു മൂന്നു ദിവസം മുന്പ്  നിങ്ങള്‍ക്ക് മുന്നില്‍ എന്റെ ഒരു പ്രോബ്ലം വിവരിക്കുകയുണ്ടായി ..ഓര്‍ക്കുന്നുണ്ടോ ?
ഇല്ലെങ്കില്‍ താഴെ  അത് ഒന്ന് കൂടി പറയുന്നു ..
ഹല്ലോ സുഹൃത്തുക്കളെ .. സലാം അലൈകും ..
എനിക്ക് ഒരു സഹായം ചെയ്യാമോ ?
എന്റെ മെമ്മോറി കാര്‍ഡ്‌ [ മൊബൈല്‍ ] ഇപ്പോള്‍ വര്‍ക്ക് ആകുന്നില്ല..memory card encryption എന്നാണ് കാണിക്കുന്നത് ..


ഞാന്‍ എന്റെ മൊബൈല്‍ ഒന്ന് ഫോര്‍മാറ്റ്‌ ചെയ്തു ,ചെയ്തപ്പോള്‍ മൊബൈലില്‍ മെമ്മോറി കാര്‍ഡും ഉണ്ടായിരുന്നു ,അതിനു ശേഷം ആണ് memory card encryption എന്ന് കാണിക്കുന്നത് , മൊബൈലിനു കൂടെ മെമ്മോറി ഇട്ടു സാധാരണയായി മൊബൈല്‍ ഫോ
ര്‍മാറ്റ്‌ ചെയ്താല്‍ മെമ്മോറി അത് പോലെ തന്നെ ഉണ്ടാകാറുണ്ട് . ഇപ്പോള്‍ ഇത്  എന്ത് കൊണ്ടാകും ഇങ്ങനെ കാണിക്കുന്നത് ..ഒന്ന് സഹായിക്കാമോ ? കുറെ ഫോട്ടോസ് [ കല്യനതിന്റെത് ആണ് ] അത് പോകുമോ എന്നാ ഭയം ഉണ്ട് . നിസരമാക്കി കളയാതെ ഒന്ന് സഹായിക്കാമോ ? ഇനി ഇത് രേകവേരി ചെയ്യാന്‍ കഴിയുമോ ? ഉണ്ടെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഒന്ന് പറഞ്ഞു തരുമോ ?

ഈ  അപേക്ഷക്ക്  പലരും  നല്ല അഭിപ്രായം  അല്ലെങ്കില്‍ അവരുടെ നിര്‍ദേശം ഒക്കെ പറഞ്ഞു തന്നു .
ഇതില്‍  ഒരാള്‍ എന്നെ Nokia  മൊബൈല്‍ ന്റെ സെറ്റിംഗ്സ്  ഒക്കെ പറഞ്ഞു  തന്നു ഒരുപാട് കഷ്ട്ടപ്പെട്ടു , മറ്റാരും അല്ല ഞമ്മളെ സ്വന്തം ഫുലൈല്‍ ജി ,ആ ഐഡിയ  ഒന്നും ഫലിച്ചില്ല എങ്കിലും  എനിക്ക് വേണ്ടി വിലപ്പെട്ട സമയം തരാന്‍ മനസ് കാട്ടിയതിനു ഉള്ള   നന്ദിയും കടപ്പാടും ഇവിടെ അറീയിക്കുന്നു.
എന്നാല്‍ ചിലമാഹന്മാര്‍ എനിക്ക് അയച്ച കമന്റ്‌ , അതും ഫേസ് ബുക്കില്‍  ഇതാ ഇങ്ങനെ ,
BUY ONE NEW MEMORY CARD / NOW PROBLEM OK
മറ്റൊരു മഹന്‍  ഗൂഗിള്‍ ടാല്കില്‍ ഇങ്ങനെ " കുറുന്തോട്ടിക്കും വാതമോ ?"

എന്നാല്‍ എനിക്ക് പറയാനുള്ളത് ,
" ഞമ്മള് ഈ പോളി ടെക്നികില്‍ ഒന്നും പഠിക്കാത്തത് കൊണ്ട് യന്ത്രങ്ങളുടെ പ്രവര്‍ത്തനം ഒന്നും നമുക്ക് അറിയില്ലേ ".
പിന്നെ മൊബൈലിന്റെ  കാര്യത്തില്‍ ഞാന്‍ ഇത്തിരി പിറകോട്ടാണ് എന്നതാണ് സത്യം ..
എന്തൊക്കെ ആയാലും  "ഞമ്മള്  തന്നെ ഞമ്മളെ കൊയപ്പം സര്യാക്കി " എന്ന് പറയാല്ലോ ...
അതെ  encryption എന്ന്  കാണിച്ച memory  ഞാന്‍ നെറ്റില്‍  നിന്നും കിട്ടിയ ഒരു recovery  സോഫ്റ്റ്‌വെയര്‍ വെച്ച്  അങ്ങ് ശരിയാക്കി .
അങ്ങനെ 90 % ഫയലും  എനിക്ക് തിരിച്ചു കിട്ടി ..
അത് ഞാന്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു .. 

 ഇതാ ഇവിടെ ചവിട്ടി  ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യുക .torrent  ഫയല്‍  ആണ് , ടോര്രെന്റ്റ് എങ്ങനെ ഡൌണ്‍ലോഡ് ചെയ്യുക എന്നൊക്കെ എല്ലാവര്ക്കും  അറിയും ,ഇനി ഐരിയില്ലെങ്കില്‍ ഇവിടെ ചവിട്ടി ആദ്യം പഠിക്ക്‌ ..
ശേഷം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക , പിന്നെ  my computer , c drive , program file , അതില്‍ Get Data ,Recover My Files v4  എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു  നമ്മള്‍ ഡൌണ്‍ലോഡ് ചെയ്താ  സോഫ്റ്റ്‌വെയര്‍ നു  കൂടെ ഉള്ള crack  എന്ന ഫോല്ടെരിലെ ഫയല്‍ അവിടെ പേസ്റ്റ് ചെയ്യുക ..
ഇനി നമുക്ക് ഈ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനം നോക്കാം , താഴെ ഉള്ള ചിത്രത്തില്‍ അത് വിവരിക്കുന്നു ..
ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ , select recover files , next
memory card ആണെങ്കില്‍  memory connect   ചെയ്യുക next  കൊടുക്കുക


 recommended ഒഴിവാക്കി search for deleted files , select , next കൊടുക്കുക

ഇതില്‍ നിന്നും ആവശ്യമുള്ളത് , image  video ,mp3  ,തുടങ്ങിയവ സെലക്ട്‌ ചെയ്യുക next കൊടുക്കുക 

ഇനി recover  ആകുന്നത് വരെ നമുക്ക് വിശ്രമിക്കാം ..
 

ശേഷം നമുക്ക്  save  ചെയ്യേണ്ട ഫിലെസ്‌ ടിക്ക്  ഇട്ടു  save  ചെയ്യാം .. അത് ഏതെങ്കിലും  ഫോല്ടെരിലെക്ക്  save  ചെയ്യുന്നതാകും നല്ലത് .

 

 ഈ തരികിട ചെയ്തു നോക്കി  കമന്റ്‌  തരുമല്ലോ അല്ലെ ? 
======================================================================
 

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...